മണ്ണ് മാഫിയ പിടിമുറുക്കി കൂത്താട്ടുകുളം; കൂത്താട്ടുകുളം ഇൻഫൻ്റ സ്കൂളിനു സമീപം സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ വ്യാപക മണ്ണ് ഖനനം

മണ്ണ് മാഫിയ പിടിമുറുക്കി കൂത്താട്ടുകുളം; കൂത്താട്ടുകുളം ഇൻഫൻ്റ സ്കൂളിനു സമീപം സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ വ്യാപക മണ്ണ് ഖനനം
Dec 18, 2021 06:31 PM | By Piravom Editor

കൂത്താട്ടുകുളം.... മണ്ണ് മാഫിയ പിടിമുറുക്കി കൂത്താട്ടുകുളം; കൂത്താട്ടുകുളം ഇൻഫൻ്റ സ്കൂളിനു സമീപം സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ കുന്ന് ഇടിച്ചു നിരത്തി വ്യാപകമായി മണ്ണും കല്ലും കടത്തുന്നു. രണ്ടു ഹിറ്റാച്ചി യന്ത്രങ്ങളുടെ സഹായത്തോടെയാണ് മണ്ണുമാറ്റൽ നടക്കുന്നത്. രണ്ടു ദിവസങ്ങളായി ദിവസവും മണ്ണ് ഖനനത്തിന് നിരോധനം ഉള്ള സമയത്ത്  രാവിലെ 3 മണി മുതൽ 50 ൽ അധികം ഭീമൻ ടോറസ്സുകളിലാണ് മണ്ണു കടത്തുന്നത്.

അന്തരീക്ഷത്തിൽ വൻ പൊടി പടലം കൊണ്ടും ശബദ മലിനീകരണം മൂലവും സമീപവാസികൾക്ക് ജീവിതം ദുസ്സഹമായിരിമറവിൽ വ്യാപകമായി മണ്ണ് കടത്തുകയാണ് ഈ സംഘം ചെയുന്നത്. 

റവന്യൂ, പോലീസ് അധികാരികളുടെ മൗനാനുവാദത്തോടെയാണന്നാണ് നാട്ടുകാരുടെ ആരോപണം. പലതിനും മുഴുവൻ സ്ഥലത്തിനും അനുമതി വാങ്ങിയിട്ടുണ്ടു് എന്ന് മാഫിയ, സ്ഥല ഉടമയെ തെറ്റിദ്ധരിപ്പിച്ചാണ് വൻ ലാഭത്തിന് മണ്ണ് കടത്തുന്നത്.കൂത്താട്ടുകുളത്തെ അനധികൃത മണ്ണ് കടത്ത് നിർത്തിവെച്ച് നടപടി സ്വീകരിക്കുവാൻ അധികാരികൾ തയ്യാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.വില്ലേജ് ഓഫീസർക്കെതിരെയും,പോലീസ് അധികാരികൾക്കെതിരെയും മുഖ്യമന്ത്രിക്ക് പരാതിപെടുവാൻ ഒരുങ്ങുകയാണ് നാട്ടുകാർ 

Koothattukulam seized by soil mafia; Extensive soil excavation on private land near Koothattukulam Infanta School

Next TV

Related Stories
#Complaint | രാ​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ മ​ല​മു​റി മ​ല​യി​ല്‍ മ​ണ്ണെ​ടു​പ്പ് വ്യാ​പ​മാ​കു​ന്ന​താ​യി പ​രാ​തി

Apr 26, 2024 08:02 PM

#Complaint | രാ​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ മ​ല​മു​റി മ​ല​യി​ല്‍ മ​ണ്ണെ​ടു​പ്പ് വ്യാ​പ​മാ​കു​ന്ന​താ​യി പ​രാ​തി

മ​ല​മു​റി മ​ല​യി​ല്‍ ഉ​ൾ​പ്പെ​ടെ അ​ന്ന് മ​ണ്ണെ​ടു​പ്പു​ണ്ടാ​യി​രു​ന്നു. പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍ന്ന് നി​ര്‍ത്തി​വെ​ച്ച ഖ​ന​നം വീ​ണ്ടും...

Read More >>
#election | തെരഞ്ഞെടുപ്പ് സുഗമവും സുരക്ഷിതവുമാക്കാനുള്ള തയ്യാറെടുപ്പുമായി പൊലീസ്

Apr 26, 2024 10:15 AM

#election | തെരഞ്ഞെടുപ്പ് സുഗമവും സുരക്ഷിതവുമാക്കാനുള്ള തയ്യാറെടുപ്പുമായി പൊലീസ്

റൂറൽ ജില്ലയിൽ ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ, പുത്തൻകുരിശ്, മുനമ്പം, കുന്നത്തുനാട് എന്നീ ആറ് സബ് ഡിവിഷനുകളിലായി 1538 ബൂത്തുകളുണ്ട്‌. വോട്ടിങ്‌...

Read More >>
#temple | സന്താനഗോപാലമൂർത്തി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറ്റി

Apr 26, 2024 10:08 AM

#temple | സന്താനഗോപാലമൂർത്തി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറ്റി

10 ദിവസം നീണ്ട നവീകരണ കലശചടങ്ങുകൾ, പുനഃപ്രതിഷ്ഠ എന്നിവയ്ക്കുശേഷം പകൽ ധ്വജപ്രതിഷ്ഠ...

Read More >>
 #Puthiyakavblast | പുതിയകാവ് സ്‌ഫോടനത്തിലെ 10 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

Apr 26, 2024 10:05 AM

#Puthiyakavblast | പുതിയകാവ് സ്‌ഫോടനത്തിലെ 10 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കഴിഞ്ഞ ഫെബ്രുവരി 12നാണ് സ്ഫോടനമുണ്ടായത്. പ്രതികളുടെ ജാമ്യം മുമ്പ്‌ ഹൈക്കോടതി...

Read More >>
#BallotBoxes | എറണാകുളം ലോക്‌സഭാ മണ്ഡലം ബാലറ്റ് പെട്ടികൾ കുസാറ്റിൽ

Apr 26, 2024 09:57 AM

#BallotBoxes | എറണാകുളം ലോക്‌സഭാ മണ്ഡലം ബാലറ്റ് പെട്ടികൾ കുസാറ്റിൽ

കെട്ടിടത്തിന് ചുറ്റും പ്രത്യേകം ലൈറ്റുകളും നിരീക്ഷണ ക്യാമറയും ഒരുക്കിയിട്ടുണ്ട്. വോട്ടെണ്ണുന്ന ജൂൺ നാലുവരെ ശക്തമായ പൊലീസ് കാവലിലായിരിക്കും...

Read More >>
#Yellowfever | മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും പടരുന്നു

Apr 26, 2024 09:53 AM

#Yellowfever | മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും പടരുന്നു

ഡെങ്കിപ്പനി, മഞ്ഞപ്പിത്തം എന്നിവയുടെ ലക്ഷണം കണ്ടാൽ സ്വയംചികിത്സ ചെയ്യാതെ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യണമെന്ന് നാട്ടുകാർക്ക് അറിയിപ്പ്...

Read More >>
Top Stories