പാമ്പാക്കുട കുരിശിങ്കൽ ജേക്കബ് സൈമൺ (79) റിട്ട. അധ്യാപകൻ (പി. യു. പി. എസ് വേങ്ങല്ലൂർ) നിര്യാതനായി

പാമ്പാക്കുട കുരിശിങ്കൽ ജേക്കബ് സൈമൺ (79) റിട്ട. അധ്യാപകൻ (പി. യു. പി. എസ് വേങ്ങല്ലൂർ) നിര്യാതനായി
Dec 7, 2021 09:01 AM | By Piravom Editor

പാമ്പാക്കുട.... പാമ്പാക്കുട കുരിശിങ്കൽ ജേക്കബ് സൈമൺ (79) റിട്ട. അധ്യാപകൻ (പി. യു. പി. എസ് വേങ്ങല്ലൂർ) നിര്യാതനായി. സി പി ഐ എം പാർട്ടി മെമ്പറും,പാമ്പാക്കുട പബ്ലിക്‌ ലൈബ്രറി സെക്രട്ടറിയായും മുൻ സർവിസ് കോപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായയിരുന്നു പരേതൻ.

ഭാര്യ തങ്കമ്മ സൈമൺ റിട്ട. അധ്യാപിക , മുൻ ഓർത്തഡോക്സ് സഭ വനിതാ സമാജം കണ്ടനാട് (W) ഭദ്രാസന സെക്രട്ടറി. പള്ളത്ത് കുടുംബാംഗമാണ്. മക്കള്‍: ജിത (കുവൈറ്റ്), സ്മിത (അധ്യാപിക), നിത (എഫ്. എ. ഐ ബാംഗ്ലൂർ) മരുമക്കൾ: ജസ്റ്റീൻ (ഉറുമത്ത് കിഴക്കമ്പലം), സിബു (എണ്ണശ്ശേരിൽ കോട്ടയം), രഞ്ജു (പുൽപ്പാറയിൽ മണ്ണത്തൂർ)

സംസ്കാരം 8/12/2021 (ബുധനാഴ്ച) 2 മണിക്ക് വസതിയിൽ ശുശ്രുഷക്കു ശേഷം പാമ്പാക്കുട സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ.

Pambakuda Crucifix Jacob Simon (79) Retd. Teacher (PUPS Vengallore) passed away

Next TV

Related Stories
#death | വോട്ട് ചെയ്യാൻ എത്തിയ വ്യക്തി കുഴഞ്ഞു വീണു മരിച്ചു

Apr 26, 2024 10:26 AM

#death | വോട്ട് ചെയ്യാൻ എത്തിയ വ്യക്തി കുഴഞ്ഞു വീണു മരിച്ചു

കുഴഞ്ഞു വീണതിനെതുടർന്ന് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും...

Read More >>
#murder |ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി

Apr 25, 2024 09:52 AM

#murder |ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി

ദീപ്തിയുടെ തലയിൽ വെട്ടുകത്തി കൊണ്ട് വെട്ടിയ പാടുകൾ ഉണ്ട്. മൃതദേഹം സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്....

Read More >>
#death | വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു

Apr 24, 2024 09:26 AM

#death | വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു

കുറുപ്പംപടി എം.ജി.എം സ്‌കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു. മാതാവ്: സോഫിയ. സഹോദരന്‍:...

Read More >>
#death | മുളക്കുളം വടക്കേക്കര കുന്നുംപുറത്ത്‌ കെ.എം. ചെറിയാൻ നിര്യാതനായി

Apr 16, 2024 08:05 PM

#death | മുളക്കുളം വടക്കേക്കര കുന്നുംപുറത്ത്‌ കെ.എം. ചെറിയാൻ നിര്യാതനായി

സംസ്കാര ശുശ്രൂഷ ബുധനാഴ്ച രാവിലെ 10 മണിക്ക് വീട്ടിൽ ആരംഭിച്ചു മുളക്കുളം സെന്റ് മേരീസ് കത്തോലിക്കാ...

Read More >>
മുളക്കുളം വടക്കേക്കര കുന്നുംപുറത്ത്‌ കെ.എം. ചെറിയാൻ, (98 ) നിര്യാതനായി

Apr 16, 2024 08:03 PM

മുളക്കുളം വടക്കേക്കര കുന്നുംപുറത്ത്‌ കെ.എം. ചെറിയാൻ, (98 ) നിര്യാതനായി

സംസ്കാര ശുശ്രൂഷ17-ാം തീയതി ബുധനാഴ്ച രാവിലെ 10 മണിക്ക് വീട്ടിൽ ആരംഭിച്ചു മുളക്കുളം സെന്റ് മേരീസ് കത്തോലിക്കാ...

Read More >>
കോട്ടപ്പുറം ഇലവും പറമ്പിൽ ചാക്കോച്ചൻ്റെ ഭാര്യ മേരി ചാക്കോ നിര്യാതയായി

Apr 16, 2024 11:25 AM

കോട്ടപ്പുറം ഇലവും പറമ്പിൽ ചാക്കോച്ചൻ്റെ ഭാര്യ മേരി ചാക്കോ നിര്യാതയായി

ചൊവ്വ 1 മണിക്ക് വീട്ടിലെ ശുശ്രൂഷക്ക് ശേഷം പിറവം രാജാധിരാജ യാക്കോബായ പള്ളിയിലും, തുടർന്ന് പിറവം വലിയ പള്ളി സെമിത്തേരിയിൽ 'മക്കൾ വർഗീസ് ഈ സി. സി പി ഐ എം...

Read More >>
Top Stories