കൂത്താട്ടുകുളം..... പൂജാ ബംബർ കൂത്താട്ടുകുളത്ത് വിറ്റ ടിക്കറ്റിന്. ഒന്നാം സമ്മാനം നേടിയ ലോട്ടറി ടിക്കറ്റ് വിറ്റ ഏജൻറ് കിഴകൊമ്പ് പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ ചായക്കട നടത്തുന്ന ജേക്കബ് കുര്യൻ ആണ്. സമ്മാനം നേടിയ ആളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
Pooja bumper first prize for ticket sold at Koothattukulam