കൂത്താട്ടുകുളം.... കിഴകൊമ്പ് മണിമലപ്പറമ്പിൽ (എണ്ണയ്ക്കാപ്പിള്ളിൽ) എം.എം.ജോസിൻ്റെയും മോളിയുടെയും മകൻ അരുൺ (33) നിര്യാതനായി
സംസ്കാരം ഞായർ (21/11/21) 1ന് വടകര സെൻ്റ് ജോൺസ് യാക്കോബായ കോൺഗ്രിഗേഷൻ പള്ളിയിൽ
ഭാര്യ അഞ്ചൽപ്പെട്ടി ഉണ്ടേക്കാട്ടിൽ മിന്റി, മകൻ ആദം.
Arun (33) died at Kizhakomb Manimalapparambil (Ennaykappillil)