പിറവം...... പിറവം നഗരസഭ ആരോഗ്യ വിഭാഗം വിവിധ ഹോട്ടലുകളിൽനിന്ന് പഴക്കിയ ഭക്ഷണം പിടിച്ചെടുത്തു; തുടർ നടപടി മരവിപ്പിച്ച് അധികൃതർ. നിരവധി പരാതികളുടെ അടിസ്ഥാനത്തിൽ ആയിരുന്നു റെയ്ഡ് എന്ന പ്രഹസനം. തുടർന്ന് ഈ സ്ഥാപനങ്ങൾ എല്ലാം അപ്പോൾ തന്നെ തുറന്ന് പ്രവർത്തിക്കുന്നത് ഉന്നത ഇടപെടലിനെ തുടർന്ന് ആണെന്ന് ആരോപണമുയർന്നു.

പിറവം നഗരസഭയിലെ ആരോഗ്യ വിഭാഗം ഇന്ന് (05 - 04 - 23 ) നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്ത കെ എസ്സ് ആർ ടി സി യ്ക്ക് സമീപമുളള ഹോട്ടൽ, സ്വകാര്യ ബസ് സ്റ്റാന്റിനുള്ളിൽ നടത്തുന രണ്ടു ഹോട്ടലുകൾ, മാർക്കറ്റിന് സമീപം ഉള്ള ഹോട്ടൽ. ഒരു ബാർ,ഗവർമെന്റ് ആശുപത്രിക്ക് സമീപം നടത്തുന്ന ഹോട്ടൽ, പാലച്ചുവട്ടിൽ ഉള്ള ഒരു ഹോട്ടലും, ബേക്കറിയും ഉൾപ്പടെയുള്ള സ്ഥാപനങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തെത്
Piravam Municipal Health Department seized stale food from various hotels; The authorities have frozen further action