സംസ്ഥാന റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ നാല് ഗോൾഡ് മെഡലോടെ ദേശീയ ചാമ്പ്യൻഷിപ്പിൽ യോഗ്യത നേടിയ അബ്നയെ ആദരിച്ചു

സംസ്ഥാന റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ  നാല് ഗോൾഡ് മെഡലോടെ ദേശീയ ചാമ്പ്യൻഷിപ്പിൽ യോഗ്യത നേടിയ അബ്നയെ ആദരിച്ചു
Nov 17, 2021 11:27 AM | By Piravom Editor

ആമ്പല്ലൂർ.... കോഴിക്കോട് നടന്ന സംസ്ഥാന റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പിൽ എറണാകുളം ജില്ല ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിലെ മാമ്പുഴ സ്വദേശിനികുമാരി അബ്ന 4 ഗോൾഡ് മെഡലോടെ ദേശീയ ചാമ്പ്യൻഷിപ്പിൽ യോഗ്യത നേടി അഭിമാനതാരമായി 'പുത്തൻകാവ് കെ.പി.എം എച്ച്.എസ്.എസ് പ്ലസ് വൺ വിദ്യാർഥിനിയാണ്.

കീച്ചേരി- അമ്പിളി നിവാസിൽ താമസിക്കുന്ന പിറവം ഫയർഫോഴ്സ് ജീവനക്കാരൻ അജയ് കുമാറും,അദ്ധ്യാപികയായ ബിനുവും ആണ് മാതാപിതാക്കൾ, സഹോദരൻ ഇന്ദ്രജിത്ത് പി.ജി.വിദ്യാർത്ഥിയാണ്. ന്യൂഡൽഹിയിൽ നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ് അബ്ന.

ദേശീയ ചാമ്പ്യൻഷിപ്പിൽ വിജയം കൈവരിക്കാൻ നാട് മുഴുവൻ പ്രാർത്ഥിക്കണമെന്നാണ് വിനയത്തോടെ അബ്ന ആവശ്യപ്പെടുന്നത് ' 'ആമ്പല്ലൂർ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിനു പുത്തേത്തു മ്യാലിൽ ൻ്റെ നേതൃത്വത്തിൽ ജേതാവിനെ വീട്ടിലെത്തി ആദരിച്ചു.സി.ആർ.ദിലീപ് കുമാർ, എം.എസ്.ഹമീദ് കുട്ടി, ലീലാ ഗോപാലൻ, സാബു മലയിൽ എന്നിവർ സന്നിഹിതരായിരുന്നു.

Abna honored with four gold medals at State Roller Skating Championships Qualifying for National Championships

Next TV

Related Stories
#Complaint | രാ​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ മ​ല​മു​റി മ​ല​യി​ല്‍ മ​ണ്ണെ​ടു​പ്പ് വ്യാ​പ​മാ​കു​ന്ന​താ​യി പ​രാ​തി

Apr 26, 2024 08:02 PM

#Complaint | രാ​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ മ​ല​മു​റി മ​ല​യി​ല്‍ മ​ണ്ണെ​ടു​പ്പ് വ്യാ​പ​മാ​കു​ന്ന​താ​യി പ​രാ​തി

മ​ല​മു​റി മ​ല​യി​ല്‍ ഉ​ൾ​പ്പെ​ടെ അ​ന്ന് മ​ണ്ണെ​ടു​പ്പു​ണ്ടാ​യി​രു​ന്നു. പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍ന്ന് നി​ര്‍ത്തി​വെ​ച്ച ഖ​ന​നം വീ​ണ്ടും...

Read More >>
#election | തെരഞ്ഞെടുപ്പ് സുഗമവും സുരക്ഷിതവുമാക്കാനുള്ള തയ്യാറെടുപ്പുമായി പൊലീസ്

Apr 26, 2024 10:15 AM

#election | തെരഞ്ഞെടുപ്പ് സുഗമവും സുരക്ഷിതവുമാക്കാനുള്ള തയ്യാറെടുപ്പുമായി പൊലീസ്

റൂറൽ ജില്ലയിൽ ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ, പുത്തൻകുരിശ്, മുനമ്പം, കുന്നത്തുനാട് എന്നീ ആറ് സബ് ഡിവിഷനുകളിലായി 1538 ബൂത്തുകളുണ്ട്‌. വോട്ടിങ്‌...

Read More >>
#temple | സന്താനഗോപാലമൂർത്തി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറ്റി

Apr 26, 2024 10:08 AM

#temple | സന്താനഗോപാലമൂർത്തി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറ്റി

10 ദിവസം നീണ്ട നവീകരണ കലശചടങ്ങുകൾ, പുനഃപ്രതിഷ്ഠ എന്നിവയ്ക്കുശേഷം പകൽ ധ്വജപ്രതിഷ്ഠ...

Read More >>
 #Puthiyakavblast | പുതിയകാവ് സ്‌ഫോടനത്തിലെ 10 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

Apr 26, 2024 10:05 AM

#Puthiyakavblast | പുതിയകാവ് സ്‌ഫോടനത്തിലെ 10 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കഴിഞ്ഞ ഫെബ്രുവരി 12നാണ് സ്ഫോടനമുണ്ടായത്. പ്രതികളുടെ ജാമ്യം മുമ്പ്‌ ഹൈക്കോടതി...

Read More >>
#BallotBoxes | എറണാകുളം ലോക്‌സഭാ മണ്ഡലം ബാലറ്റ് പെട്ടികൾ കുസാറ്റിൽ

Apr 26, 2024 09:57 AM

#BallotBoxes | എറണാകുളം ലോക്‌സഭാ മണ്ഡലം ബാലറ്റ് പെട്ടികൾ കുസാറ്റിൽ

കെട്ടിടത്തിന് ചുറ്റും പ്രത്യേകം ലൈറ്റുകളും നിരീക്ഷണ ക്യാമറയും ഒരുക്കിയിട്ടുണ്ട്. വോട്ടെണ്ണുന്ന ജൂൺ നാലുവരെ ശക്തമായ പൊലീസ് കാവലിലായിരിക്കും...

Read More >>
#Yellowfever | മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും പടരുന്നു

Apr 26, 2024 09:53 AM

#Yellowfever | മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും പടരുന്നു

ഡെങ്കിപ്പനി, മഞ്ഞപ്പിത്തം എന്നിവയുടെ ലക്ഷണം കണ്ടാൽ സ്വയംചികിത്സ ചെയ്യാതെ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യണമെന്ന് നാട്ടുകാർക്ക് അറിയിപ്പ്...

Read More >>
Top Stories