ചോറ്റാനിക്കര... കോവിഡ് പ്രതിരോധത്തിൽ നിർത്തിവെച്ചിരുന്നു അന്നദാനം പുനരാരംഭിച്ചു.
ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ അന്നദാനം ആണ് മണ്ഡലകാലം കണക്കാക്കി ആരംഭിച്ചത്, കോവിഡ് മൂലം ഒന്നര വർഷമായി മുടങ്ങിയിരിക്കുക ആയിരുന്നു.
ഇന്ന് മുതൽ ആണ് ആരംഭിച്ചിരിക്കുന്നത്
Food distribution at Chottanikkara Bhagwati Temple has resumed