കോട്ടയം.... കേരള കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പി സി തോമസിന്റെ മകന്‍ ജിത്തു തോമസ് (42) നിര്യാതനായി.
അര്‍ബുദ ബാധിതനായതിനെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഐ ടി എന്‍ജിനീയറായിരുന്നു. ഭാര്യ ജയത. മക്കള്‍: ജോനാഥന്‍, ജോഹന്‍
Jitu Thomas (42), son of Kerala Congress Working Chairman PC Thomas, passed away
