എടയ്ക്കാട്ടുവയൽ.... സി പി ഐ എം എടയ്ക്കാട്ടുവയൽകമ്മിറ്റി എ കെ നാരായണൻ അനുസ്മരണം സംഘടിപ്പിച്ചു. സി പി ഐ എം എടയ്ക്കാട്ടുവയൽ മുൻ ലോക്കൽ സെക്രട്ടറി എ കെ നാരായണൻ അനുസ്മരണം വട്ടപ്പാറയിൽ നടന്നു.

കോട്ടയം ജില്ലാ കമ്മിറ്റി അംഗം ജെയ്ക് സി തോമസ് ' ഉദ്ഘാടനം ചെയ്തു.പി ടി സത്യൻ അധ്യക്ഷനായി. ലോക്കൽ സെക്രട്ടറി സി എ ശശി,അനിഷ് മോഹനൻ,ജ്യോതി ബാലൻ സതീഷ് കുമാർ, എം ടി ഹരിദാസ് എന്നിവർ സംസാരിച്ചു.
CPIM Edaikatu Field Committee AK Narayanan organized the commemoration
