കിഴക്കൻ മേഖലയിൽ നിന്ന് സർവിസ് നടത്തുന്ന സ്വകാര്യ ബസ് തൊഴിലാളികളെ പോലീസ്,മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥർ പീഡിപ്പിക്കുന്നു

കിഴക്കൻ മേഖലയിൽ നിന്ന് സർവിസ് നടത്തുന്ന സ്വകാര്യ ബസ് തൊഴിലാളികളെ പോലീസ്,മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥർ പീഡിപ്പിക്കുന്നു
Oct 15, 2022 09:41 AM | By Piravom Editor

പിറവം.... കിഴക്കൻ മേഖലയിൽ നിന്ന് സർവിസ് നടത്തുന്ന സ്വകാര്യ ബസ് തൊഴിലാളികളെ പോലീസ്,മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥർ പീഡിപ്പിക്കുന്നു. കോവിഡ് കാലത്തെ തൊഴിൽ പ്രതിസന്ധിയിൽ നിന്ന് പൂർണ്ണ വേതനത്തിലേക്ക് ഇപ്പോഴും തൊഴിലാളികൾക് കിട്ടി തുടങ്ങിയിട്ടില്ല. ആഗോള തൊഴിൽ പ്രതിസന്ധിയുടെ ഭാഗമാകാൻ വിധിക്കപെട്ട ബസ് തൊഴിലാളികളെ നിസാരകാരണങ്ങൾ ചൂണ്ടിക്കാട്ടി ലൈസൻസ് സസ്‌പെൻഡ് ചെയ്യുന്നത് ഉൾപ്പടെയുള്ള കടുത്ത നടപടികൾക്ക് വിധേയമാക്കുന്നു. ശമ്പളവും,കൂടെ കിമ്പളവും പിടിച്ച് പറയ്ക്കുന ഉദ്യോഗസ്ഥ പ്രമാണികൾ പാവപെട്ട,ദിവസം 14 മണിക്കൂർ പണിയെടുക്കുന്ന ബസ് തൊഴിലാളികളുടെ തൊഴിലെടുക്കുവാനുള്ള അവകാശം നിക്ഷേധിക്കുന്നത് അംഗീകരിക്കാനൻ ആവില്ലായെന്ന് സി ഐ ടി യു പിറവം മേഖല കമ്മിറ്റി അറിയിച്ചു.

കഴിഞ്ഞ ദിവസം വിവിദ്ധകുറ്റങ്ങൾ ചുമത്തി തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിൽ പിടിച്ചുവെച്ച തൊഴിലാളികളെ യൂണിഫോം ധരിക്കാതെ എത്തിയ ഏമാൻ മർദിച്ചച്ചതായും പരാതിയുണ്ട്. കോടതി വിധി മറയാക്കി നിർത്തിയിട്ടിരിക്കുന്ന വാഹനം മറികടന്ന ബസ്സിന് പിഴചുമത്തിയിരുന്നു. ബ്ലോക്കിൽ പെട്ട് സ്റ്റോപ്പിൽ നിർത്തി വിദ്യാർത്ഥികളെ കയറ്റിയില്ല എന്നപേരിൽ ബസ്സ് പിടിച്ചെടുത്ത സംഭവം ഉണ്ടായി, കഴിഞ്ഞ ദിവസം പിറവത്ത് നിന്ന് സർവീസ് നടത്തിയ ബസ്സിലെ ചെക്കറെ പൊതു ജന മധ്യത്തിൽ തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിലെ എസ് ഐ അസഭ്യം പറഞ്ഞ സംഭവത്തിൽ ഉൾപ്പടെ ബന്ധപ്പെട്ട സംഭവത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതിനൽക്കുമെന്ന് സിഐടിയു മേഖല സെക്രട്ടറി ടി എൻ മഹേഷ് കുമാർ പറഞ്ഞു.

The police and motor department officials are harassing the private bus workers operating the service from the eastern region

Next TV

Related Stories
#election | തെരഞ്ഞെടുപ്പ് സുഗമവും സുരക്ഷിതവുമാക്കാനുള്ള തയ്യാറെടുപ്പുമായി പൊലീസ്

Apr 26, 2024 10:15 AM

#election | തെരഞ്ഞെടുപ്പ് സുഗമവും സുരക്ഷിതവുമാക്കാനുള്ള തയ്യാറെടുപ്പുമായി പൊലീസ്

റൂറൽ ജില്ലയിൽ ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ, പുത്തൻകുരിശ്, മുനമ്പം, കുന്നത്തുനാട് എന്നീ ആറ് സബ് ഡിവിഷനുകളിലായി 1538 ബൂത്തുകളുണ്ട്‌. വോട്ടിങ്‌...

Read More >>
#temple | സന്താനഗോപാലമൂർത്തി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറ്റി

Apr 26, 2024 10:08 AM

#temple | സന്താനഗോപാലമൂർത്തി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറ്റി

10 ദിവസം നീണ്ട നവീകരണ കലശചടങ്ങുകൾ, പുനഃപ്രതിഷ്ഠ എന്നിവയ്ക്കുശേഷം പകൽ ധ്വജപ്രതിഷ്ഠ...

Read More >>
 #Puthiyakavblast | പുതിയകാവ് സ്‌ഫോടനത്തിലെ 10 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

Apr 26, 2024 10:05 AM

#Puthiyakavblast | പുതിയകാവ് സ്‌ഫോടനത്തിലെ 10 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കഴിഞ്ഞ ഫെബ്രുവരി 12നാണ് സ്ഫോടനമുണ്ടായത്. പ്രതികളുടെ ജാമ്യം മുമ്പ്‌ ഹൈക്കോടതി...

Read More >>
#BallotBoxes | എറണാകുളം ലോക്‌സഭാ മണ്ഡലം ബാലറ്റ് പെട്ടികൾ കുസാറ്റിൽ

Apr 26, 2024 09:57 AM

#BallotBoxes | എറണാകുളം ലോക്‌സഭാ മണ്ഡലം ബാലറ്റ് പെട്ടികൾ കുസാറ്റിൽ

കെട്ടിടത്തിന് ചുറ്റും പ്രത്യേകം ലൈറ്റുകളും നിരീക്ഷണ ക്യാമറയും ഒരുക്കിയിട്ടുണ്ട്. വോട്ടെണ്ണുന്ന ജൂൺ നാലുവരെ ശക്തമായ പൊലീസ് കാവലിലായിരിക്കും...

Read More >>
#Yellowfever | മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും പടരുന്നു

Apr 26, 2024 09:53 AM

#Yellowfever | മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും പടരുന്നു

ഡെങ്കിപ്പനി, മഞ്ഞപ്പിത്തം എന്നിവയുടെ ലക്ഷണം കണ്ടാൽ സ്വയംചികിത്സ ചെയ്യാതെ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യണമെന്ന് നാട്ടുകാർക്ക് അറിയിപ്പ്...

Read More >>
 #election | തെരഞ്ഞെടുപ്പിന് സജ്ജമായി പോളിങ് സ്‌റ്റേഷനുകള്‍

Apr 26, 2024 09:46 AM

#election | തെരഞ്ഞെടുപ്പിന് സജ്ജമായി പോളിങ് സ്‌റ്റേഷനുകള്‍

ചൂര്‍ണിക്കര നിര്‍മല ഇഎംഎച്ച്എസ്എസ് വനിത ഉദ്യോഗസ്ഥര്‍ മാത്രം നിയന്ത്രിക്കുന്ന പോളിങ്...

Read More >>
Top Stories