ഇലഞ്ഞി.... സ്കൂൾ ബസ് മറിഞ്ഞു;കുട്ടികൾക്ക് പരിക്ക്. ഇലഞ്ഞിക്ക് സമീപം സെൻറ് ഫിലോമിനാസ് സ്കൂളിലെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. സ്കൂൾ ബസ് അപകടത്തിൽ കുട്ടികൾക്ക് നിസാര പരിക്ക് ഉള്ളുവെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
ബസ്സിൽ കുട്ടികൾ കുറവായതിനാൽ വലിയ അപകടം ഒഴിവായത്ത് യെന്ന് നാട്ടുകാർ പറഞ്ഞു. കെ. കെ .ജെ ഹോസ്പിറ്റലിന് സമീപം പെരുമ്പടവം സെഹിയോൻകുന്ന് റോഡിൽ സ്കൂൾ ബസ് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ മറിഞ്ഞത്. ഇലഞ്ഞി സെൻറ് ഫിലോമിനാസ് സ്കൂളിലെ ബസ്സാണ് അപകടത്തിൽപ്പെട്ടത്
School bus overturned in Elanji; children injured