പട്ടാപ്പകൽ കാഞ്ഞൂരിൽ ഗുണ്ടാ ആക്രമണം

പട്ടാപ്പകൽ കാഞ്ഞൂരിൽ ഗുണ്ടാ ആക്രമണം
Oct 21, 2021 05:54 PM | By Piravom Editor

കൊച്ചി:പട്ടാപ്പകൽ കാഞ്ഞൂരിൽ ഗുണ്ടാ ആക്രമണം. യുവാവിനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം നടുറോട്ടിൽ വെട്ടി വീഴ്ത്തി.അങ്കമാലി കാഞ്ഞൂർ സ്വദേശി റെജിക്കാണ് വെട്ടേറ്റത്.

സംഭവത്തിന് പിന്നാലെ ഓടി രക്ഷപെട്ട പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.കാഞ്ഞൂർ പുതിയേടത്തു രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം. പുതിയേടം തിരുനാരായണപുരം സ്വദേശി റെജിയെ ബൈക്കിൽ എത്തിയ രണ്ടംഗ സംഘം നടുറോട്ടിൽ വെട്ടി വീഴ്ത്തുകയായിരുന്നു.

ബൈക്കിൽ നിന്ന് തെറിച്ചുവീണ റെജിയെ അക്രമികൾ തുരുതുരാ വെട്ടി. നാട്ടുകാർ ഓടിയെത്തിയതോടെ ഗുണ്ടാ സംഘം സ്ഥലത്തു നിന്ന് ബൈക്കിൽ രക്ഷപെട്ടു.

Goons attack in Kanjur; The young man was attacked in the middle of the road by a two-member team on a bike.

Next TV

Related Stories
#Aluva | ആലുവ മാർക്കറ്റിന് സമീപം ബൈക്കിലെത്തിയവർ കാർ തകർത്ത് യാത്രക്കാരനെ മർദിച്ചു

Apr 24, 2024 08:01 PM

#Aluva | ആലുവ മാർക്കറ്റിന് സമീപം ബൈക്കിലെത്തിയവർ കാർ തകർത്ത് യാത്രക്കാരനെ മർദിച്ചു

മാർക്കറ്റ് പരിസരത്ത് മെട്രോപില്ലറിനടുത്തു സമീപമായിരുന്നു ആക്രമണം. കാറിൽ വന്ന എടത്തല സ്വദേശി യൂസഫിനെ ബൈക്കിലെത്തിയ സംഘം അതിക്രൂരമായി...

Read More >>
#arrest | ബൈ​ക്കു​ട​മ​യെ മ​ര്‍ദ്ദിച്ച ശേ​ഷം ബൈ​ക്കു​മാ​യി ക​ട​ന്ന സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ര്‍ പി​ടി​യിൽ

Apr 24, 2024 07:44 PM

#arrest | ബൈ​ക്കു​ട​മ​യെ മ​ര്‍ദ്ദിച്ച ശേ​ഷം ബൈ​ക്കു​മാ​യി ക​ട​ന്ന സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ര്‍ പി​ടി​യിൽ

മാ​ർ​ച്ച്​ 28നാ​യി​രു​ന്നു​ സം​ഭ​വം. ശേ​ഷി​ക്കു​ന്ന ര​ണ്ടു​പേ​ര്‍ക്കാ​യി പൊ​ലീ​സ് തി​ര​ച്ചി​ല്‍...

Read More >>
#arrest | അഞ്ചുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

Apr 24, 2024 07:36 PM

#arrest | അഞ്ചുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

ഒന്നിലധികം തവണ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി പ്രതി മംഗലപുരം പൊലീസിനോട്...

Read More >>
#ganja |റെയില്‍വെ സ്റ്റേഷനില്‍ കഞ്ചാവ് പിടികൂടി

Apr 24, 2024 07:32 PM

#ganja |റെയില്‍വെ സ്റ്റേഷനില്‍ കഞ്ചാവ് പിടികൂടി

പ്രതി ആരെന്ന് അറിവായിട്ടില്ല. അന്വേഷണം തുടരുകയാണെന്നും എക്‌സൈസ്...

Read More >>
#accident | ബജി കടയിലേക്ക് കാർ ഇടിച്ചു കയറി കടയുടമക്ക് പരിക്ക്

Apr 24, 2024 07:28 PM

#accident | ബജി കടയിലേക്ക് കാർ ഇടിച്ചു കയറി കടയുടമക്ക് പരിക്ക്

ഉച്ച കഴിഞ്ഞ് 2.30യോടെ പാലാ പൊൻകുന്നം റൂട്ടിൽ അഞ്ചാം മൈൽ ഭാ​ഗത്ത് വെച്ചാണ് അപകടമുണ്ടായത്....

Read More >>
#arrested | പട്ടിമറ്റത്ത് ബൈക്കിൽ എത്തി വൃദ്ധയുടെ സ്വർണ്ണ മാല കവർന്ന കേസിൽ രണ്ടു പേർ പിടിയിൽ

Apr 24, 2024 10:02 AM

#arrested | പട്ടിമറ്റത്ത് ബൈക്കിൽ എത്തി വൃദ്ധയുടെ സ്വർണ്ണ മാല കവർന്ന കേസിൽ രണ്ടു പേർ പിടിയിൽ

മോഷ്ടിച്ച മാല സംഘം വിറ്റിരുന്നു. ഇത് മൂവാറ്റുപുഴയിലെ ഒരു ജ്വല്ലറിയിൽ നിന്നും പൊലീസ് കണ്ടെടുത്തു....

Read More >>
Top Stories










GCC News