ചോറ്റാനിക്കര : അമ്പാടിമല പുതവൽപറമ്പിൽ ഗോപാലൻ ആചാരിയുടെയും മണിയമ്മാളിൻ്റെയും മകൻ ഹരിദാസ് ആചാരി (48) നിര്യാതനായി .
ഭാര്യ സിന്ധു, പുതിയകാവ് കുന്നുംപുറത്ത് കുടുംബാഗമാണ്. മക്കൾ സൂര്യദാസ്, ആദിത്യദാസ്. സംസ്കാരം ഇന്ന് (12-10 -2021 ചൊവ്വ) രാവിലെ 12 ന് ചോറ്റാനിക്കര ശാന്തിതീരം ശ്മശാനത്തിൽ. സഹോദരങ്ങൾ ലളിത, അശോകൻ, ആനന്ദൻ, കമൽകാന്ത്, ഗീത, ക്യഷ്ണൻ.
Haridas Acharya (48) died at Puthavalparambil, Ambadimala