നടൻ ശ്രീനിവാസൻ സാധാരണ ജീവിതത്തിലേക്ക്

നടൻ ശ്രീനിവാസൻ സാധാരണ ജീവിതത്തിലേക്ക്
May 4, 2022 06:27 PM | By Piravom Editor

കൊച്ചി.... നടൻ ശ്രീനിവാസൻ കൂടുതൽ ഊർജസ്വലൻ ആകുന്നു;ആരാധകർക്ക് ആശ്വാസം. അദ്ദേഹം ആരാധകനെ അഭിവാദ്യം ചെയ്യുന്ന ചിത്രം പുറത്തുവന്നു. 20 ദിവസത്തോളം നീണ്ട ആശുപത്രി വാസത്തിനു ശേഷം ഏപ്രിൽ അവസാനത്തോടെ ആയിരുന്നു ശ്രീനിവാസൻ ആശുപത്രി ഡിസ്ചാർജ് ചെയ്തു വീട്ടിലേക്ക് മടങ്ങിയത്.

അദ്ദേഹത്തിൻറെ ആശുപത്രി വാസത്തിനു ശേഷം വീട്ടിൽ വിശ്രമത്തിൽ ആണ് അദ്ദേഹം. അദ്ദേഹത്തോടൊപ്പം ഭാര്യ വിമലയും ചിത്രത്തിൽ ഉണ്ട്. തന്നെ കാണാനെത്തിയ ആരാധകരെ കൈ ഉയർത്തി കാട്ടുകയാണ് അദ്ദേഹം.

മാർച്ച് 30 നോടനുബന്ധിച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആൻജിയോഗ്രാം പരിശോധന നടത്തിയപ്പോൾ നടനു ട്രിപ്പിൾ വെസ്സൽ ഡിസീസ് കണ്ടെത്തുകയും ചെയ്തു പിന്നീട് മാർച്ച് 31 വ്യാഴാഴ്ച ബൈപാസ് സർജറി നടത്തിയതിനുശേഷം വെൻറിലേറ്ററിലേക്ക് മാറ്റുകയായിരുന്നു

Actor Srinivasan returns to normal life

Next TV

Related Stories
#election | തെരഞ്ഞെടുപ്പ് സുഗമവും സുരക്ഷിതവുമാക്കാനുള്ള തയ്യാറെടുപ്പുമായി പൊലീസ്

Apr 26, 2024 10:15 AM

#election | തെരഞ്ഞെടുപ്പ് സുഗമവും സുരക്ഷിതവുമാക്കാനുള്ള തയ്യാറെടുപ്പുമായി പൊലീസ്

റൂറൽ ജില്ലയിൽ ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ, പുത്തൻകുരിശ്, മുനമ്പം, കുന്നത്തുനാട് എന്നീ ആറ് സബ് ഡിവിഷനുകളിലായി 1538 ബൂത്തുകളുണ്ട്‌. വോട്ടിങ്‌...

Read More >>
#temple | സന്താനഗോപാലമൂർത്തി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറ്റി

Apr 26, 2024 10:08 AM

#temple | സന്താനഗോപാലമൂർത്തി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറ്റി

10 ദിവസം നീണ്ട നവീകരണ കലശചടങ്ങുകൾ, പുനഃപ്രതിഷ്ഠ എന്നിവയ്ക്കുശേഷം പകൽ ധ്വജപ്രതിഷ്ഠ...

Read More >>
 #Puthiyakavblast | പുതിയകാവ് സ്‌ഫോടനത്തിലെ 10 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

Apr 26, 2024 10:05 AM

#Puthiyakavblast | പുതിയകാവ് സ്‌ഫോടനത്തിലെ 10 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കഴിഞ്ഞ ഫെബ്രുവരി 12നാണ് സ്ഫോടനമുണ്ടായത്. പ്രതികളുടെ ജാമ്യം മുമ്പ്‌ ഹൈക്കോടതി...

Read More >>
#BallotBoxes | എറണാകുളം ലോക്‌സഭാ മണ്ഡലം ബാലറ്റ് പെട്ടികൾ കുസാറ്റിൽ

Apr 26, 2024 09:57 AM

#BallotBoxes | എറണാകുളം ലോക്‌സഭാ മണ്ഡലം ബാലറ്റ് പെട്ടികൾ കുസാറ്റിൽ

കെട്ടിടത്തിന് ചുറ്റും പ്രത്യേകം ലൈറ്റുകളും നിരീക്ഷണ ക്യാമറയും ഒരുക്കിയിട്ടുണ്ട്. വോട്ടെണ്ണുന്ന ജൂൺ നാലുവരെ ശക്തമായ പൊലീസ് കാവലിലായിരിക്കും...

Read More >>
#Yellowfever | മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും പടരുന്നു

Apr 26, 2024 09:53 AM

#Yellowfever | മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും പടരുന്നു

ഡെങ്കിപ്പനി, മഞ്ഞപ്പിത്തം എന്നിവയുടെ ലക്ഷണം കണ്ടാൽ സ്വയംചികിത്സ ചെയ്യാതെ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യണമെന്ന് നാട്ടുകാർക്ക് അറിയിപ്പ്...

Read More >>
 #election | തെരഞ്ഞെടുപ്പിന് സജ്ജമായി പോളിങ് സ്‌റ്റേഷനുകള്‍

Apr 26, 2024 09:46 AM

#election | തെരഞ്ഞെടുപ്പിന് സജ്ജമായി പോളിങ് സ്‌റ്റേഷനുകള്‍

ചൂര്‍ണിക്കര നിര്‍മല ഇഎംഎച്ച്എസ്എസ് വനിത ഉദ്യോഗസ്ഥര്‍ മാത്രം നിയന്ത്രിക്കുന്ന പോളിങ്...

Read More >>
Top Stories