സി ഐ ടി യു വിന്റെ നേതൃത്വത്തിൽ വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന യൂണിയനുകൾ മെയ് ദിനം ആഘോഷിച്ചു

സി ഐ ടി യു വിന്റെ നേതൃത്വത്തിൽ വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന യൂണിയനുകൾ മെയ് ദിനം ആഘോഷിച്ചു
May 1, 2022 11:02 AM | By Piravom Editor

പിറവം.... സി ഐ ടി യു വിന്റെ നേതൃത്വത്തിൽ വിവിധ മെഹളയിൽ പ്രവർത്തിക്കുന്ന യൂണിയനുകൾ മെയ് ദിനം ആഘോഷിച്ചു 

പിറവം ബസ്റ്റാന്റിൽ സംഘടിപ്പിച്ച മെയ്ദിന പരിപാടിയിൽ ബസ്സ് വർക്കേഴ്സ് യൂണിയൻ എറണാകുളം ജില്ലാ സെക്രട്ടറി ടി എൻ മഹേഷ്‌കുമാർ പതാകയുയർത്തി.ജില്ലാകമ്മിറ്റിയഗം ജോൺസൺ വർഗീസ് അദ്ധ്യക്ഷനായി.പോസ്റ്റോഫീസ് ജംഗ്ഷനിൽ കൂടിയ പരിപാടിയിൽ ടിംബർ വർക്കേഴ്സ് യൂണിയൻ പ്രസിഡണ്ട് എം കെ രാജൻ പതാക ഉയർത്തി,യൂണിയൻ സെക്രട്ടറി വിജയൻ,ലോക്കൽ കമ്മിറ്റി അംഗങ്ങളായ എൽ. റ്റി ശ്രീധരൻ,മഹേഷ് കുമാർ, രതീഷ് മോഹൻ, കെകെ സുരേഷ്, ടേൺ ലീഡറ്മാരായ സിജി,വാസു, ശിവജി തുടങ്ങിയവർ സംസാരിച്ചു.

ടൗണിൽ നടന്ന ഹെഡ്‍ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയന്റെ മെയ് ദിന പരിപാടിയിൽ ജേക്കബ് പോൾ പതാക ഉയർത്തി യൂണിയൻ ഏരിയ സെക്രട്ടറി എം പി റെജി,യൂണിറ്റ് സെക്രട്ടറി പി ടി സുനിൽ,ജോസ് എന്നിവർ സംസാരിച്ചു.പള്ളിക്കവലയിൽ നടന്ന ഓട്ടോറിക്ഷ തൊഴിലാളിയൂണിന്റെ മെയ്ദിന പരിപാടിയിൽ കെ കെ സുരേഷ് പതാക ഉയർത്തി 

Unions led by CITU in various Mehlas celebrated May Day

Next TV

Related Stories
#election | തെരഞ്ഞെടുപ്പ് സുഗമവും സുരക്ഷിതവുമാക്കാനുള്ള തയ്യാറെടുപ്പുമായി പൊലീസ്

Apr 26, 2024 10:15 AM

#election | തെരഞ്ഞെടുപ്പ് സുഗമവും സുരക്ഷിതവുമാക്കാനുള്ള തയ്യാറെടുപ്പുമായി പൊലീസ്

റൂറൽ ജില്ലയിൽ ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ, പുത്തൻകുരിശ്, മുനമ്പം, കുന്നത്തുനാട് എന്നീ ആറ് സബ് ഡിവിഷനുകളിലായി 1538 ബൂത്തുകളുണ്ട്‌. വോട്ടിങ്‌...

Read More >>
#temple | സന്താനഗോപാലമൂർത്തി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറ്റി

Apr 26, 2024 10:08 AM

#temple | സന്താനഗോപാലമൂർത്തി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറ്റി

10 ദിവസം നീണ്ട നവീകരണ കലശചടങ്ങുകൾ, പുനഃപ്രതിഷ്ഠ എന്നിവയ്ക്കുശേഷം പകൽ ധ്വജപ്രതിഷ്ഠ...

Read More >>
 #Puthiyakavblast | പുതിയകാവ് സ്‌ഫോടനത്തിലെ 10 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

Apr 26, 2024 10:05 AM

#Puthiyakavblast | പുതിയകാവ് സ്‌ഫോടനത്തിലെ 10 പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

കഴിഞ്ഞ ഫെബ്രുവരി 12നാണ് സ്ഫോടനമുണ്ടായത്. പ്രതികളുടെ ജാമ്യം മുമ്പ്‌ ഹൈക്കോടതി...

Read More >>
#BallotBoxes | എറണാകുളം ലോക്‌സഭാ മണ്ഡലം ബാലറ്റ് പെട്ടികൾ കുസാറ്റിൽ

Apr 26, 2024 09:57 AM

#BallotBoxes | എറണാകുളം ലോക്‌സഭാ മണ്ഡലം ബാലറ്റ് പെട്ടികൾ കുസാറ്റിൽ

കെട്ടിടത്തിന് ചുറ്റും പ്രത്യേകം ലൈറ്റുകളും നിരീക്ഷണ ക്യാമറയും ഒരുക്കിയിട്ടുണ്ട്. വോട്ടെണ്ണുന്ന ജൂൺ നാലുവരെ ശക്തമായ പൊലീസ് കാവലിലായിരിക്കും...

Read More >>
#Yellowfever | മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും പടരുന്നു

Apr 26, 2024 09:53 AM

#Yellowfever | മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും പടരുന്നു

ഡെങ്കിപ്പനി, മഞ്ഞപ്പിത്തം എന്നിവയുടെ ലക്ഷണം കണ്ടാൽ സ്വയംചികിത്സ ചെയ്യാതെ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യണമെന്ന് നാട്ടുകാർക്ക് അറിയിപ്പ്...

Read More >>
 #election | തെരഞ്ഞെടുപ്പിന് സജ്ജമായി പോളിങ് സ്‌റ്റേഷനുകള്‍

Apr 26, 2024 09:46 AM

#election | തെരഞ്ഞെടുപ്പിന് സജ്ജമായി പോളിങ് സ്‌റ്റേഷനുകള്‍

ചൂര്‍ണിക്കര നിര്‍മല ഇഎംഎച്ച്എസ്എസ് വനിത ഉദ്യോഗസ്ഥര്‍ മാത്രം നിയന്ത്രിക്കുന്ന പോളിങ്...

Read More >>
Top Stories