ശാരീരിക വൈകല്യമുള്ള മൂന്ന് വയസുകാരനെ കൊന്ന് പിതാവ് ജീവനൊടുക്കി

ശാരീരിക വൈകല്യമുള്ള മൂന്ന് വയസുകാരനെ കൊന്ന് പിതാവ് ജീവനൊടുക്കി
Jul 13, 2025 08:48 AM | By Amaya M K

ഇടുക്കി: ( piravomnews.in ) ഇടുക്കിയില്‍ ശാരീരിക വൈകല്യമുള്ള മൂന്ന് വയസുകാരനെ കൊന്ന് പിതാവ് ജീവനൊടുക്കി. തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശിയായ പിതാതാവ് ഉന്മേഷ് (32), ദേവ് (3) എന്നിവരാണ് മരിച്ചത്. ഓട്ടിസം ബാധിച്ച മൂന്നുവയസ്സുകാരന്‍ നിരവധി ശാരീരിക അസ്വസ്ഥതകളിലൂടെയാണ് കടന്നുപോയിരുന്നത്. ഇതിന്‌റെ 

മനോവിഷമത്തിലാണ് കുട്ടിയെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക വിവരം. മൂന്നു വയസ്സുകാരനെ കൊലപ്പെടുത്തിയ ശേഷം പിതാവ് കെട്ടിത്തൂക്കുകയായിരുന്നു. മാതാവ് വീട്ടിലെത്തിയപ്പോഴാണ് ഇരുവരുടെയും മൃതദേഹം കണ്ടത്. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി.


(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Father kills physically disabled three-year-old son, commits suicide

Next TV

Related Stories
മഴ ചതിച്ചു; വാഴക്കർഷകർ ദുരിതത്തിൽ

Jul 13, 2025 12:12 PM

മഴ ചതിച്ചു; വാഴക്കർഷകർ ദുരിതത്തിൽ

വായ്പ പുതുക്കിവച്ച്‌ വളരെ പ്രതീക്ഷയോടെ കൃഷിചെയ്ത വാഴക്കർഷകരെ ഇക്കുറി ചതിച്ചത് പ്രകൃതിക്ഷോഭമാണ്. തുടർച്ചയായ മഴയും വെള്ളക്കെട്ടുംമൂലം വാഴകൾ...

Read More >>
വില്ലേജ് ഓഫീസ് 
റോഡ് തകർന്നു; ജനത്തിന്‌ ദുരിതം

Jul 13, 2025 12:05 PM

വില്ലേജ് ഓഫീസ് 
റോഡ് തകർന്നു; ജനത്തിന്‌ ദുരിതം

അഞ്ചുവർഷത്തിനിടയിൽ റോഡ് നവീകരണത്തിനുവേണ്ടി ഫണ്ട് അനുവദിച്ചിട്ടില്ല. വാർഡ്, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലെ ട്വന്റി20 പ്രതിനിധികൾ...

Read More >>
കോതമംഗലത്ത് കിണറ്റിൽ വീണ കുട്ടിയാനയെ രക്ഷപെടുത്തി

Jul 13, 2025 11:58 AM

കോതമംഗലത്ത് കിണറ്റിൽ വീണ കുട്ടിയാനയെ രക്ഷപെടുത്തി

ഞായറാഴ്ച രാവിലെ ആറരയോടെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മണ്ണുമാന്ത്രി യന്ത്രം ഉപയോഗിച്ച് കിണറിടിച്ചാണ് ആനയെ...

Read More >>
പിറവം റോഡ് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിടിച്ച്‌ യുവാവ് മരിച്ചു

Jul 13, 2025 11:37 AM

പിറവം റോഡ് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിടിച്ച്‌ യുവാവ് മരിച്ചു

മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയില്‍....

Read More >>
ഏലൂർ നഗരസഭയിൽ അങ്കണവാടികൾ സ്മാർട്ട്

Jul 13, 2025 10:37 AM

ഏലൂർ നഗരസഭയിൽ അങ്കണവാടികൾ സ്മാർട്ട്

നഗരസഭയിലെ 29 അങ്കണവാടികളിൽ 21നും സ്വന്തമായി കെട്ടിടമുണ്ട്. ഒരു അങ്കണവാടി വാടകരഹിത കെട്ടിടത്തിലും ഏഴെണ്ണം വാടകക്കെട്ടിടത്തിലുമാണ്...

Read More >>
ഇ–-മാലിന്യം ഇനി തലവേദനയാകില്ല, കാശാകും

Jul 13, 2025 10:33 AM

ഇ–-മാലിന്യം ഇനി തലവേദനയാകില്ല, കാശാകും

തദ്ദേശവകുപ്പ്‌ നേതൃത്വത്തിലുള്ള ഇ–-മാലിന്യ ശേഖരണയജ്ഞത്തിനുള്ള ഒരുക്കം ജില്ലയിൽ...

Read More >>
Top Stories










News Roundup






//Truevisionall