സ്വകാര്യ ബസിൽ നിന്ന് വിദ്യാർത്ഥിനി പുറത്തേക്ക് വീണു, തിരിഞ്ഞ് നോക്കാതെ ബസ് ജീവനക്കാർ

സ്വകാര്യ ബസിൽ നിന്ന് വിദ്യാർത്ഥിനി പുറത്തേക്ക് വീണു, തിരിഞ്ഞ് നോക്കാതെ ബസ് ജീവനക്കാർ
Jul 11, 2025 09:20 PM | By Amaya M K

കോട്ടയം: ( piravomnews.in) കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ബസ് ജീവനക്കാരുടെ കണ്ണില്ലാത്ത ക്രൂരത. സ്റ്റോപ്പിൽ ഇറങ്ങുന്നതിനിടെ മുൻ പോട്ടെടുത്ത ബസിൽ നിന്നും വിദ്യാർത്ഥിനി റോഡിലേയ്ക്ക് തെറിച്ച് വീണിട്ടും ബസ് നിർത്താതെ പോയി.

കാഞ്ഞിരപ്പള്ളി ആനിത്തോട്ടത്ത് വച്ചാണ് വിദ്യാർത്ഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തതും ഒരു വിദ്യാർത്ഥിനി തെറിച്ച് റോഡിൽ വീണതും. വൈകിട്ട് നാല് മണിക്ക് ശേഷമായിരുന്നു സംഭവം. ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റൂട്ടിലോടുന്ന വാഴയിൽഎന്ന സ്വകാര്യ ബസിൽ നിന്നാണ് വിദ്യാർത്ഥിനി റോഡിലേയ്ക്ക് തെറിച്ച് വീണത്.

അത്ഭുതകരമായി കുട്ടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന് ശേഷം ബസ് നിർത്തുവാനോ കുട്ടിക്ക് പരുക്കുണ്ടോ എന്ന് അന്വേഷിക്കാനോ പോലും ബസ് ജീവനക്കാർ തയ്യാറായില്ലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥിനിയാണ് അപകടത്തിൽ പെട്ടത്.

Student falls out of private bus, bus staff doesn't look back

Next TV

Related Stories
സ്വകാര്യ ബസ് ഡ്രൈവറെ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jul 11, 2025 08:28 PM

സ്വകാര്യ ബസ് ഡ്രൈവറെ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു....

Read More >>
വേ​ഗത്തിൽ ആംബുലൻസ് വരുന്നതുകണ്ട് ഭയന്ന് സ്കൂട്ടറിൽ നിന്നുവീണ യുവാവിന് പരിക്ക്

Jul 11, 2025 08:08 PM

വേ​ഗത്തിൽ ആംബുലൻസ് വരുന്നതുകണ്ട് ഭയന്ന് സ്കൂട്ടറിൽ നിന്നുവീണ യുവാവിന് പരിക്ക്

പമ്പിലെ ജോലി കഴിഞ്ഞ് സ്കൂട്ടറുമായി പ്രധാന റോഡിലേക്ക് ഇറങ്ങുന്നതിനിടെയാണ് ആംബുലൻസ് വേ​ഗത്തിൽ വരുന്നത് യുവാവ്...

Read More >>
ഓട്ടോ വിളിച്ച് വീട്ടിലെത്തിച്ച ശേഷം കൂലി ചോദിച്ചപ്പോൾ ഓട്ടോ ഡ്രൈവ‍ർക്കുനേരെ മർദ്ദനമെന്ന് പരാതി

Jul 11, 2025 07:59 PM

ഓട്ടോ വിളിച്ച് വീട്ടിലെത്തിച്ച ശേഷം കൂലി ചോദിച്ചപ്പോൾ ഓട്ടോ ഡ്രൈവ‍ർക്കുനേരെ മർദ്ദനമെന്ന് പരാതി

മർദ്ദനം നടക്കുന്നതിനിടെ സമീപത്ത് വീട്ടുകാർ പകർത്തിയ വീഡിയോയിൽ സംഭവങ്ങൾ വ്യക്തമാണ്....

Read More >>
വാഴത്തോട്ടത്തിൽ നിന്ന് ദുർ​ഗന്ധം ; മൂന്നുദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

Jul 11, 2025 07:48 PM

വാഴത്തോട്ടത്തിൽ നിന്ന് ദുർ​ഗന്ധം ; മൂന്നുദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി

വാഴത്തോട്ടത്തിൽ നിന്ന് ദുർ​ഗന്ധം വമിച്ചതിനെ തുടർന്ന് തൊട്ടടുത്തെ ഫാമിലെ ജീവനക്കാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം...

Read More >>
റെയിൽവേ സ്റ്റേഷനിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽനിന്ന് കമ്പി തലയിൽ വീണ് രണ്ട് യാത്രക്കാർക്ക് ഗുരുതര പരിക്ക്

Jul 11, 2025 03:00 PM

റെയിൽവേ സ്റ്റേഷനിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽനിന്ന് കമ്പി തലയിൽ വീണ് രണ്ട് യാത്രക്കാർക്ക് ഗുരുതര പരിക്ക്

കമ്പി താഴെയുണ്ടായ ഷീറ്റിലേക്ക് വീണ ശേഷമാണ് യാത്രക്കാരുടെ മുകളിലേക്ക് പതിച്ചത്. തൊഴിലാളികളുടെ കൈയില്‍നിന്ന് കമ്പി തെന്നി വീണതാണോ എന്നതടക്കമുള്ള...

Read More >>
Top Stories

News Roundup

//Truevisionall