കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതിന്‌ വടിവാൾ വീശി ഭീഷണിപ്പെടുത്തിയയാൾ അറസ്റ്റിൽ

കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതിന്‌ വടിവാൾ വീശി ഭീഷണിപ്പെടുത്തിയയാൾ അറസ്റ്റിൽ
Jun 9, 2025 01:40 PM | By Amaya M K

കൊച്ചി : (piravomnews.in) കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതിന്‌ വടിവാൾ വീശി ഭീഷണിപ്പെടുത്തിയയാൾ അറസ്റ്റിൽ. കടവന്ത്ര ഗാന്ധിനഗറിലുള്ള ഹോട്ടലിൽ ശനിയാഴ്ചയാണ്‌ സംഭവം.

കടവന്ത്ര ഗാന്ധിനഗർ ചേമ്പിൻകാട് കോളനിയിൽ സനലിനെയാണ് (28) കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്.ഇയാൾ കൊച്ചി നഗരത്തിലും ആലപ്പുഴയിലും ഉൾപ്പെടെ പതിനഞ്ചോളം അടിപിടി, പിടിച്ചുപറി, മയക്കുമരുന്ന്‌ കേസുകളിൽ പ്രതിയാണ്.

കടവന്ത്ര സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽപ്പെട്ട പ്രതി, ഒളിവിൽ കഴിയുകയായിരുന്നു. ഈ കേസിലെ ഒന്നാംപ്രതിയും സനലിന്റെ സഹോദരനുമായ ദേവൻ, നിലവിൽ കാപ്പ നിയമപ്രകാരം ജയിലിലാണ്‌. ഇയാളും കടവന്ത്ര സ്റ്റേഷൻ റൗഡി ലിസ്റ്റിലുണ്ട്‌. കോടതിയിൽ ഹാജരാക്കിയ സനലിനെ റിമാൻഡ്‌ ചെയ്തു.

Man arrested for threatening with a stick and sword when asked for money for food he ate

Next TV

Related Stories
പെറ്റി കേസിലെ പിഴത്തുക അടിച്ചുമാറ്റി ; മൂവാറ്റുപുഴയിൽ സീനിയർ സിപിഒ യ്ക്ക് സസ്പെൻഷൻ

Jul 24, 2025 03:56 PM

പെറ്റി കേസിലെ പിഴത്തുക അടിച്ചുമാറ്റി ; മൂവാറ്റുപുഴയിൽ സീനിയർ സിപിഒ യ്ക്ക് സസ്പെൻഷൻ

മൂവാറ്റുപുഴ ട്രാഫിക് പോലീസ് സ്റ്റേഷനിൽ റൈറ്റർ ആയിരുന്ന ശാന്തികൃഷ്ണനെയാണ് സസ്പെൻഡ് ചെയ്തത്. 2018 ജനുവരി ഒന്നു മുതൽ 2022 ഡിസംബർ 31 വരെ ട്രാഫിക് പോലീസ് പിഴ...

Read More >>
പെറ്റി കേസിലെ പിഴത്തുക അടിച്ചുമാറ്റി ; മൂവാറ്റുപുഴയിൽ സീനിയർ സിപിഒ യ്ക്ക് സസ്പെൻഷൻ

Jul 24, 2025 03:32 PM

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം ; യുവാവിന് 8 വർഷം തടവ്‌

Jul 24, 2025 12:18 PM

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം ; യുവാവിന് 8 വർഷം തടവ്‌

പിഴത്തുക അതിജീവിതയ്ക്കു നൽകണമെന്നും പിഴയടച്ചില്ലെങ്കിൽ 15 മാസം അധിക തടവ് അനുഭവിക്കണമെന്നും ഉത്തരവിൽ പറയുന്നു.അതിജീവിതയെ ഫെയ്‌സ്‌ബുക് വഴി...

Read More >>
കഞ്ചാവ് വേട്ട , വാടകവീട്ടിൽനിന്ന്‌ 10 കിലോ കഞ്ചാവ് കണ്ടെടുത്തു ; ബംഗാളികൾ അറസ്‌റ്റിൽ

Jul 24, 2025 11:48 AM

കഞ്ചാവ് വേട്ട , വാടകവീട്ടിൽനിന്ന്‌ 10 കിലോ കഞ്ചാവ് കണ്ടെടുത്തു ; ബംഗാളികൾ അറസ്‌റ്റിൽ

വിൽപ്പനയ്ക്കായി ബൈക്കിലും സ്കൂട്ടറിലും എത്തിയ ബംഗാൾ മൂർഷിദാബാദ് സ്വദേശി ഷംസുദീൻ മൊല്ല (42), അനറുൾ ഇസ്ല്ലാം (52) എന്നിവരെ...

Read More >>
പിറവത്ത് വീടിന് മുകളിൽ മരങ്ങൾ വീണു ; ശബ്ദം കേട്ട് യുവാവ് ഓടി രക്ഷപ്പെട്ടു

Jul 24, 2025 10:06 AM

പിറവത്ത് വീടിന് മുകളിൽ മരങ്ങൾ വീണു ; ശബ്ദം കേട്ട് യുവാവ് ഓടി രക്ഷപ്പെട്ടു

മണീട് പന്ത്രണ്ടാം വാർഡിലെ ചീരക്കാട്ടുപാറയിൽ കോടങ്കണ്ടത്തിൽ തങ്കച്ചന്റെ വീടിന് മുകളിലേക്കാണ് വലിയ പ്ലാവും കമുകുകളും പൊങ്ങല്യവും ഒരുമിച്ച്...

Read More >>
നിർമാണം പൂർത്തിയാക്കിയ അങ്കണവാടി തുറക്കാത്തതിൽ പ്രതിഷേധം

Jul 24, 2025 09:56 AM

നിർമാണം പൂർത്തിയാക്കിയ അങ്കണവാടി തുറക്കാത്തതിൽ പ്രതിഷേധം

സംസ്ഥാന സർക്കാർ നൽകിയ കെഎസ്ആർടിസിയുടെ മൂന്ന് സെന്റിലാണ്‌ എംഎൽഎ ഫണ്ടിൽനിന്ന് 46 ലക്ഷം രൂപ ചെലവഴിച്ച് അങ്കണവാടി...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall