കൊച്ചി : (piravomnews.in) ഫാഷൻ ലോകത്തെ പുത്തൻകാഴ്ചകളുമായി ലുലു ഫാഷൻവീക്ക് എട്ടുമുതൽ പതിനൊന്നുവരെ നടക്കും. നടൻ ആസിഫ് അലി ഫാഷൻവീക്കിന്റെ ലോഗോ പ്രകാശിപ്പിച്ചു.

സംഗീതസംവിധായകൻ ഗോവിന്ദ് വസന്ത, നടൻ സ്വാതിദാസ് പ്രഭു, സംവിധായകൻ കെ വി താമർ, ക്യാമറമാൻ അയസ്, ബാലതാരം ഓർഹാൻ, ലുലു ഗ്രൂപ്പ് ഇന്ത്യ സിഒഒ രജിത് രാധാകൃഷ്ണൻ, ലുലു ഹൈപ്പർ മാർക്കറ്റ്‌സ് ജനറൽ മാനേജർ സുധീഷ് നായർ, ലുലുമാൾ ജനറൽ മാനേജർ വിഷ്ണു രഘുനാഥ്, കൊച്ചി ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ജോ പൈനേടത്ത്, ബയ്യിങ് മാനേജർ സന്തോഷ് കൊട്ടാരത്ത് എന്നിവർ പങ്കെടുത്തു.
Lulu Fashion Week starts tomorrow
