കാട്ടാനയെ കണ്ട് ഭയന്നോടിയയാൾ കുഴഞ്ഞുവീണ് മരിച്ചു

കാട്ടാനയെ കണ്ട് ഭയന്നോടിയയാൾ കുഴഞ്ഞുവീണ് മരിച്ചു
Apr 29, 2025 10:44 AM | By Amaya M K

കോതമം​ഗലം: ( piravomnews.in ) കുട്ടമ്പുഴ പിണവൂർകുടിയിൽ കാട്ടാനയെ കണ്ട് ഭയന്നോടിയയാൾ കുഴഞ്ഞുവീണ് മരിച്ചു. ചക്കനാനിക്കൽ സി.എം പ്രകാശാണ് മരിച്ചത്.ഇന്നലെ രാത്രി ഒരു മണിയോടെ വീടിന് സമീപം എത്തിയ കാട്ടാനയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം.

ആന പ്രകാശിനും സുഹൃത്തുക്കൾക്കും നേരെ തിരിഞ്ഞു. ഭയന്ന് ഓടിയതിനു പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. പ്രകാശിനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം കോതമംഗലം ബസേലിയോസ്ആശുപത്രിയിലേക്ക് മാറ്റി.

Man collapses and dies after fleeing from wild elephant

Next TV

Related Stories
തുരുത്ത് വിത്തുൽപ്പാദനകേന്ദ്രത്തിൽ ബോട്ട്ജെട്ടി തുറന്നു

Apr 29, 2025 11:52 AM

തുരുത്ത് വിത്തുൽപ്പാദനകേന്ദ്രത്തിൽ ബോട്ട്ജെട്ടി തുറന്നു

ജില്ലാപഞ്ചായത്ത് 30 ലക്ഷം രൂപ ചെലവഴിച്ചാണ് ബോട്ട്ജെട്ടി നിർമിച്ചത്. കൃഷിമന്ത്രി പി പ്രസാദിന്റെ ഇടപെടൽവഴി കൊച്ചി കപ്പൽശാലയുടെ സിഎസ്ആർ...

Read More >>
ആലുവ മാര്‍ക്കറ്റ് നവീകരണം ; പ്രതിഷേധത്തെ തുടർന്ന് താൽക്കാലിക കടകള്‍ പൊളിക്കുന്നത് നിര്‍ത്തി

Apr 29, 2025 11:46 AM

ആലുവ മാര്‍ക്കറ്റ് നവീകരണം ; പ്രതിഷേധത്തെ തുടർന്ന് താൽക്കാലിക കടകള്‍ പൊളിക്കുന്നത് നിര്‍ത്തി

ഇവിടെ കച്ചവടം ചെയ്തിരുന്നവര്‍ താൽക്കാലിക കടമുറികള്‍ നിര്‍മിച്ച് ആലുവ മാര്‍ക്കറ്റില്‍ത്തന്നെ കച്ചവടം നടത്തുകയാണ്. ഇവരെ...

Read More >>
മരങ്ങൾ വീണ് ഗതാഗതം മുടങ്ങി

Apr 29, 2025 11:33 AM

മരങ്ങൾ വീണ് ഗതാഗതം മുടങ്ങി

കോതമംഗലം അഗ്നിരക്ഷാസേനയെത്തി മരങ്ങൾ മുറിച്ചുമാറ്റി.സേനാംഗങ്ങൾ തിരികെവരുംവഴിക്ക് നെല്ലിമറ്റം മില്ലുംപടിയിൽ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച്...

Read More >>
പിറവം ഗവ. സ്കൂൾ ഹൈടെക് പദ്ധതി 
7 മാസത്തിനകം പൂർത്തിയാക്കും

Apr 29, 2025 11:26 AM

പിറവം ഗവ. സ്കൂൾ ഹൈടെക് പദ്ധതി 
7 മാസത്തിനകം പൂർത്തിയാക്കും

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി 5.72 കോടി രൂപ അനുവദിച്ച് 2018ലാണ് സ്കൂൾ നിർമാണം തുടങ്ങിയത്. 1.7 കോടി രൂപ ചെലവിൽ അടുക്കളയും ഹാളും പണിതു....

Read More >>
ബൈക്കിൽനിന്ന്‌ കനാലിൽ വീണ യുവാവിനെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി

Apr 29, 2025 11:11 AM

ബൈക്കിൽനിന്ന്‌ കനാലിൽ വീണ യുവാവിനെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി

സ്ഥലത്തെത്തിയ മുളന്തുരുത്തി അഗ്നി രക്ഷാസേന ഉദ്യോഗസ്ഥർ റോപ്പും വലയും കോണിയുമുപയോഗിച്ച് യുവാവിനെ മുകളിലെത്തിച്ചു....

Read More >>
കൊച്ചി കായലിലെ ടൂറിസ്റ്റ് ബോട്ടുകളിൽ മിന്നൽപ്പരിശോധന നടത്തി

Apr 28, 2025 12:28 PM

കൊച്ചി കായലിലെ ടൂറിസ്റ്റ് ബോട്ടുകളിൽ മിന്നൽപ്പരിശോധന നടത്തി

രേഖകൾ ഇല്ലാത്തതിനും അമിതമായി യാത്രക്കാരെ കയറ്റിയതിനും ലൈഫ് ജാക്കറ്റ് ധരിക്കാത്തതുമായ കുറ്റങ്ങൾക്ക് 1.3 ലക്ഷം രൂപ പിഴ ചുമത്തി....

Read More >>
Top Stories










News Roundup






GCC News