മട്ടാഞ്ചേരി : (piravomnews.in) കോസ്റ്റൽ പൊലീസിന്റെ നേതൃത്വത്തിൽ കൊച്ചി കായലിലെ ടൂറിസ്റ്റ് ബോട്ടുകളിൽ മിന്നൽപ്പരിശോധന നടത്തി.
രേഖകൾ ഇല്ലാത്തതിനും അമിതമായി യാത്രക്കാരെ കയറ്റിയതിനും ലൈഫ് ജാക്കറ്റ് ധരിക്കാത്തതുമായ കുറ്റങ്ങൾക്ക് 1.3 ലക്ഷം രൂപ പിഴ ചുമത്തി. കൊടുങ്ങല്ലൂർ പോർട്ട് സർവേയർ ജോസിൻ ലൂക്കോസ്, എസ്‌ഐ മുകുന്ദൻ,പൊലീസ് സ്റ്റേഷൻ സ്രാങ്ക് ഹാപ്പി രാജ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
Lightning inspection conducted on tourist boats in Kochi backwaters
