കാലടി : (piravomnews.in) അമ്മയെയും മകളെയും കുറിച്ച് അശ്ലീല കുറിപ്പ് എഴുതിയിടുകയും മൊബൈൽ ഫോണിലെ സിം കാർഡ് ഊരിയെടുക്കുകയും ചെയ്ത യുവാവിനെ കാലടി പൊലീസ് അറസ്റ്റ് ചെയ്തു.

തുറവൂർ പുല്ലാനിയിൽ വാടകയ്ക്കു താമസിക്കുന്ന അയ്യമ്പുഴ ചുള്ളി മാണിക്കത്താൻ ജിയോ (24) ആണ് അറസ്റ്റിലായത്. 23നു പുലർച്ചെ കിടപ്പുമുറിയുടെ ജനലിലൂടെ കൈ കടത്തി മേശയ്ക്കു മുകളിലിരുന്ന മൊബൈൽ ഫോൺ എടുക്കുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.
Home invasion; Youth arrested
