കാറിനുള്ളിൽ മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി

കാറിനുള്ളിൽ മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി
Apr 24, 2025 07:34 PM | By Amaya M K

കൊച്ചി: (piravomnews.in) എറണാകുളം ഫോർട്ട് കൊച്ചിയിൽ കാറിനുള്ളിൽ മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തി. മൃതശരീരത്തിന് മൂന്ന് ദിവസത്തിൽ കൂടുതൽ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.

പ്രദേശത്ത് സ്ഥിരം അലഞ്ഞു തിരിഞ്ഞു നടക്കുന്നയാളെയാണ് മരിച്ച നിലയിൽ കണ്ടതെന്നാണ് വിവരം. ഫോർട്ട് കൊച്ചി സ്വദേശിയായ റോബർട്ട് എന്നയാളുടെ കാറിലാണ് മൃതശരീരം ഉണ്ടായിരുന്നത്.

ഈസ്റ്റർ ദിനത്തിലാണ് റോബർട്ട് കാറ് റോഡരികിൽ പാർക്ക് ചെയ്തത്. യാത്രയ്ക്കായി കൂടുതലും ബൈക്ക് ഉപയോ​ഗിച്ചിരുന്ന റോബർട്ട് പിന്നീട് ഇതുവരെ കാർ തിരിച്ചെടുക്കാൻ എത്തിയിരുന്നില്ല.

കാറിന് സമീപത്തുനിന്ന് രൂക്ഷമായി ദുർ​ഗന്ധം വന്നതോടെ പ്രദേശവാസികൾ പരിശോധിക്കുകയായിരുന്നു. പരിശോധനയിൽ കാറിനകത്ത് മൃതശരീരം കണ്ടു. കാറ് ലോക്ക് ചെയ്യാത്ത രീതിയിലായിരുന്നു. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ ഫോർട്ട് കൊച്ചി പൊലീസ് അന്വേഷണം ആരംഭിച്ചു.

Middle-aged man found dead inside car

Next TV

Related Stories
കോഴിമാലിന്യം റോഡിൽ ചോർന്നു

Apr 24, 2025 01:12 PM

കോഴിമാലിന്യം റോഡിൽ ചോർന്നു

മാലിന്യം വീണത് ശ്രദ്ധയില്‍പ്പെട്ട യാത്രക്കാരും നഗരസഭ ശുചീകരണ ജീവനക്കാരും ലോറിയുടെ പിന്നാലെപോയ യാത്രക്കാരും ചേര്‍ന്ന് ചൂര്‍ണിക്കര...

Read More >>
മൂന്നുവയസ്സുകാരിയുടെ മരണം: ഹോട്ടൽ പൂട്ടിച്ചു , ലൈസൻസ്‌ റദ്ദാക്കി

Apr 24, 2025 01:07 PM

മൂന്നുവയസ്സുകാരിയുടെ മരണം: ഹോട്ടൽ പൂട്ടിച്ചു , ലൈസൻസ്‌ റദ്ദാക്കി

ഹെൻറിയെ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽനിന്ന് കൂട്ടിക്കൊണ്ടുവരുന്നതിനിടെയാണ് കുടുംബം ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചത്. ഹെൻറിക്കും ഭാര്യ...

Read More >>
പിറവം സുരക്ഷിതം; 
എഐ കാമറകൾ മിഴിതുറന്നു

Apr 24, 2025 12:58 PM

പിറവം സുരക്ഷിതം; 
എഐ കാമറകൾ മിഴിതുറന്നു

പിറവം ആശുപത്രിക്കവല, ഫാത്തിമമാത സ്കൂൾ കവല, ഐബി കവല, പഴയ പഞ്ചായത്ത്‌ കവല, കാരാവട്ടെ കുരിശ്, പൊതുമാർക്കറ്റ്, ബസ്‌ സ്‌റ്റാൻഡിനു മുന്നിലും ഉള്ളിലും, ത്രീ...

Read More >>
രാമചന്ദ്രനെ കാണാൻ ഒഴുകിയെത്തിയത്‌ നാടൊന്നാകെ

Apr 24, 2025 10:56 AM

രാമചന്ദ്രനെ കാണാൻ ഒഴുകിയെത്തിയത്‌ നാടൊന്നാകെ

ഭീകരവാദം തുലയട്ടെ, വർഗീയത തകരട്ടെ എന്ന മുദ്രാവാക്യം വിളികളോടെ രാമചന്ദ്രന്‌ ആദരാഞ്ജലി അർപ്പിച്ചു.സംസ്ഥാന സർക്കാരിനുവേണ്ടി കൃഷിമന്ത്രി പി...

Read More >>
രാമചന്ദ്രൻ മരിച്ചതറിയാതെ ഭാര്യ; കൺമുന്നിൽ വെച്ച് അച്ഛൻ വെടിയേറ്റ് കൊല്ലപ്പെട്ടതിന്റെ നടുക്കത്തിൽ മകൾ

Apr 23, 2025 02:30 PM

രാമചന്ദ്രൻ മരിച്ചതറിയാതെ ഭാര്യ; കൺമുന്നിൽ വെച്ച് അച്ഛൻ വെടിയേറ്റ് കൊല്ലപ്പെട്ടതിന്റെ നടുക്കത്തിൽ മകൾ

ഹൃദ്രോഗിയായ ഭാര്യ ഷീല ഈ സമയം കാറിൽ ഇരിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ സംഭവമൊന്നും അറിഞ്ഞില്ല. ഇവരെല്ലാം കശ്മീരിലെ ഹോട്ടലിൽ സുരക്ഷിതരാണ്....

Read More >>
 ഗതാഗതക്കുരുക്കിൽ പള്ളിത്താഴം

Apr 23, 2025 01:49 PM

ഗതാഗതക്കുരുക്കിൽ പള്ളിത്താഴം

മുളന്തുരുത്തി റെയിൽവേ മേൽപാലവും തുറന്നതോടെ ജംക‍്ഷനിലൂടെ പോകുന്ന വാഹനങ്ങളുടെ എണ്ണം കൂടി. രാവിലെയും വൈകിട്ടുമാണു രൂക്ഷമായ ഗതാഗത കുരുക്ക്...

Read More >>
Top Stories










News Roundup






Entertainment News