മലപ്പുറം: ( piravomnews.in ) കൊണ്ടോട്ടിയിൽ സഹോദരന്റെ മർദനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുളിക്കൽ പരപ്പാറയിൽ സ്വദേശി ടി.പി ഫൈസൽ ആണ് മരിച്ചത്.

കഴിഞ്ഞ ശനിയാഴ്ചയാണ് സഹോദരന്മാർ തമ്മിൽ സംഘർഷം ഉണ്ടായത്. സംഭവത്തിൽ പ്രതിയായ സഹോദരൻ ടി.പി ഷാജഹാനെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു.
A young man who was being treated for injuries sustained in a beating by his brother has died.
