---
title: "ക്വാറികുളത്തിൽ മധ്യവയസ്കൻ വീണ് മരിച്ചു"
english_title: "Middle-aged man falls to death in quarry pond"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/282896/middle-aged-man-falls-to-death-in-quarry-pond"
published_at: "2025-04-12T05:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f9b0a8df912_death.jpg"
keywords: []
---

# ക്വാറികുളത്തിൽ മധ്യവയസ്കൻ വീണ് മരിച്ചു

> **Lead Summary:** കൽപ്പറ്റ: അമ്പലവയൽ ടൗൺ ക്വാറികുളത്തിൽ മധ്യവയസ്കൻ വീണ് മരിച്ചു. കൊട്ടിയൂർ സ്വദേശിയായ ഷാജിയാണ് മരണപ്പെട്ടത്. വൈകുനേരം 5 മണിയോടെയാണ് സംഭവം. കുളിക്കുന്നതിനിടയിൽ നിലതെറ്റി താഴ്ന്ന് പോകുകയായിരുന്നു.

## Article Content

കൽപ്പറ്റ: അമ്പലവയൽ ടൗൺ ക്വാറികുളത്തിൽ മധ്യവയസ്കൻ വീണ് മരിച്ചു. കൊട്ടിയൂർ സ്വദേശിയായ ഷാജിയാണ് മരണപ്പെട്ടത്. വൈകുനേരം 5 മണിയോടെയാണ് സംഭവം. കുളിക്കുന്നതിനിടയിൽ നിലതെറ്റി താഴ്ന്ന് പോകുകയായിരുന്നു.

നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അമ്പലവയൽ പൊലീസും ബത്തേരിയിൽ നിന്നെത്തിയ ഫയർഫോഴ്സ് ചേർന്ന് മൃതദേഹം കണ്ടെടുത്തു. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/282896/middle-aged-man-falls-to-death-in-quarry-pond)