തിരുവനന്തപുരം: (piravomnews.in) വർക്കലയിൽ ഭാര്യയ്ക്ക് ഭർത്താവിൻ്റെ ക്രൂരമർദ്ദനം. ഹെൽമറ്റ് കൊണ്ട് അടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു.

സംഭവത്തിൽ ഭർത്താവ് നൗഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി ഭാര്യവീട്ടിലെത്തിയാണ് ക്രൂരമർദ്ദനം നടത്തിയത്.
പിടിച്ചു മാറ്റാൻ ശ്രമിച്ച പ്രദേശവാസികളെയും ബന്ധുവിനെയും നൗഷാദ് വെട്ടി പരിക്കേൽപ്പിച്ചു. കല്ലുകൊണ്ട് തലയിൽ അടിക്കാൻ ശ്രമിച്ചെന്നും നാട്ടുകാർ പറയുന്നു. നൗഷാദ് ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നു.
Husband brutally assaults wife; seriously injures her by hitting her with a helmet
