വനം വകുപ്പിന്റെ അനാസ്ഥ,വിനോദ സഞ്ചാരികൾ കൈവിട്ട് ഗവി; പ്രദേശവാസികൾ ദുരിതത്തിൽ,

വനം വകുപ്പിന്റെ അനാസ്ഥ,വിനോദ സഞ്ചാരികൾ കൈവിട്ട് ഗവി; പ്രദേശവാസികൾ ദുരിതത്തിൽ,
Apr 7, 2025 12:33 PM | By mahesh piravom

ഗവി...(Piravomnews) ഗവി; സംസ്ഥാനത്തെ അതിദരിദ്ര ആദിമവാസികളുടെ ഇടം. ഗവിയിലെ അദിവാസികൾക്ക് പുറം ലോകവുമായ ബന്ധം വിഛേദിക്കപ്പെടുന്നത് നശിപ്പിക്കപ്പെട്ട ടൂറിസം പദ്ധതിയുമായി ബദ്ധപ്പെട്ടാണ്. വനപാലക വൃന്തവും, വൈദ്യുതി വകുപ്പുമാണ് ഇഷ്ടക്കാർക്ക് സഞ്ചാര സ്വാതന്ത്ര്യവും, ഹിമന്റെ മക്കൾക്ക് ദാരിദ്ര്യവും വിധിക്കുന്നത്.

വന്യമായ മേൽക്കാടുക്കൾ, മിതമായ വന്യജീവി സാന്നിദ്ധ്യവും മാത്രമുള്ള വനപാതയാണ് ആങ്ങാമൂഴിയിൽ നിന്ന് കുമിളിയിലേയ്ക്ക് ഉള്ള ഏക മാർഗം. രണ്ടോ മുന്നോ ബസ് സർവ്വീസ് ഒഴിച്ചാൽ തികച്ചും ഒറ്റപ്പെട്ട ഒരു ജനതയാണ് ഈ കാടിനുള്ളിൽ അകപ്പെട്ട് ജീവിക്കുന്നത്. ഒന്ന് രണ്ട് സിനിമ ഈ പ്രദേശത്തെ പശ്ചാത്തലമാക്കി വന്നതോടെ ഇവിടത്തെ ജനങ്ങൾക്ക് പ്രത്യാശയുടെ പൊൻ വെളിച്ചം വീശി യെക്കിലും അധികാര വർഗ്ഗം തല്ലി കെടുത്തുകയായിരുന്നു. വിനോദ സഞ്ചാരിക്കൾ ഒഴികിയെത്തിയത്തോടെ ആദിവാസികളുപ്പടെയുള്ളവരുടെ ജീവിതം പച്ച പിടിച്ചു. അതാണ് വനം വകുപ്പുന്റെ ഏമാൻമാർ തല്ലി കെടുത്തിയത്. സഞ്ചാരികളുടെ ബാഹുല്യം തടയുന്നതിന് വകുപ്പ് ഏളുപ്പ വഴിയായി നിരോധനം നടപ്പില്ലാക്കി. കൂടുതൽ അദ്ധ്വാനത്തിന് നില്ക്കാതെ നിരോധനം എന്ന മാർഗം സ്വീകരിച്ചു. വള്ളക്കടവിൽ നിന്നും മറ്റും ജീപ്പ് സവാരി ഉണ്ടായിരുന്നത് നിർത്തലാക്കിയത്തോടൊപ്പം,വിനോദ സഞ്ചാരികളുടെ വാഹനങ്ങൾക്കും നിരോധനം വന്നു. വിനോദ സഞ്ചാരികൾ ഗവിയെ കൈവിട്ടത്തോടെ ഇപ്പോൾ പാസെടുത്ത് പോക്കാമെന്ന നിലപാട് മാറ്റത്തിലേയ്ക് വനം വകുപ്പ് എത്തി. എന്നാലും ആങ്ങാമൂഴി ഉൾപ്പടെയുള്ള ജീവനക്കാരുടെ ദാർഷ്ട്ര്യവും, അധികാര ഗർവ്വും വിനോദ സഞ്ചാരി ളിൽ ഉണ്ടാക്കിയ വെറുപ്പ് വലുതാണ്. ഇപ്പോൾ പാസ്സെടുത്ത് പോകുവാൻ പ്പോലും ആളില്ലാത്ത അവസ്ഥയിലാണ്. കാടിനുള്ളിലെ വേണ്ടാത്ത നീയന്ത്രണങ്ങൾ ഭക്ഷണവും, കുടിവെള്ളം പോലും വിനോദ സഞ്ചാരിക്കൾക്ക് നിഷേധിക്കുകയും, പ്രദേശവാസികൾക്ക് പ്രയോജന ലക്ഷ്യമില്ലാത്തെ ആവുകയും ചെയ്തു. വനംവകുപ്പ് അടിയന്തരമായി ജീവനക്കാരെ ആകെ മാറ്റി പുന:ർ ക്രമീകരണം നടത്തി ജനോപകാര പ്രദമായ നിലപട് കൈ കൊണ്ടില്ലെങ്കിൽ സർക്കാരിന്റെ അതി തീവ്ര ദാരിദ്ര നിർമ്മാർജനം വരികളിൽ ഒത്തുങ്ങും

Gavi is abandoned by tourists due to the negligence of the forest department; local residents are in distress

Next TV

Related Stories
വിളി വന്നാൽ ഉടൻ വാഹനവുമെടുത്ത്‌ കുതിക്കും....6 മിനിറ്റിൽ രാജവെമ്പാലയും വലയിൽ; കൂളായി പിടികൂടി റോഷ്‌നി

Jul 8, 2025 10:56 AM

വിളി വന്നാൽ ഉടൻ വാഹനവുമെടുത്ത്‌ കുതിക്കും....6 മിനിറ്റിൽ രാജവെമ്പാലയും വലയിൽ; കൂളായി പിടികൂടി റോഷ്‌നി

ദൂരദർശനിലും ആകാശവാണിയിലും ന്യൂസ്‌ റീഡറായിരുന്ന ജി എസ്‌ റോഷ്‌നി 2017ലാണ്‌ ബീറ്റ്‌ഫോറസ്‌റ്റ്‌ ഓഫീസറായി ജോലിയിൽ പ്രവേശിക്കുന്നത്‌....

Read More >>
സാ​ധ​നം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന ക​ട​യി​ലേ​ക്കു കയറി ; വ​യോ​ധി​ക​യെ മ​ർ​ദ്ദി​ച്ചു വീ​ഴ്ത്തി സ്വ​ർ​ണ​മാ​ല ക​വ​രാ​ൻ ശ്രമം സ്‌ത്രീ പി​ടി​യി​ൽ

Jul 8, 2025 10:45 AM

സാ​ധ​നം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന ക​ട​യി​ലേ​ക്കു കയറി ; വ​യോ​ധി​ക​യെ മ​ർ​ദ്ദി​ച്ചു വീ​ഴ്ത്തി സ്വ​ർ​ണ​മാ​ല ക​വ​രാ​ൻ ശ്രമം സ്‌ത്രീ പി​ടി​യി​ൽ

സ്റ്റേ​ഷ​ന​റി ക​ട ന​ട​ത്തു​ന്ന പ​ങ്ക​ജാ​ക്ഷി അ​മ്മ​യു​ടെ ക​ട​യി​ലേ​ക്കു സാ​ധ​നം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന ക​ട​ന്ന റീ​ന, മാ​ല...

Read More >>
അമ്മയാണെന്ന് ഓർത്തില്ല ;  മദ്യപിച്ചെത്തിയ മകന്‍റെ മർദ്ദനമേറ്റ് വീട്ടമ്മ മരിച്ചു

Jul 8, 2025 10:36 AM

അമ്മയാണെന്ന് ഓർത്തില്ല ; മദ്യപിച്ചെത്തിയ മകന്‍റെ മർദ്ദനമേറ്റ് വീട്ടമ്മ മരിച്ചു

ജോൺസൺ മദ്യപിച്ചെത്തി സ്ഥിരം വഴക്കുണ്ടാക്കുന്ന ആളാണന്ന് സമീപവാസികൾ പറഞ്ഞു....

Read More >>
ഓടിക്കൊണ്ടിരിക്കവെ ലോറിക്ക് തീപിടിച്ചു ; കത്തിയത് ബ്യൂട്ടിപാർലർ സാധനങ്ങൾ

Jul 8, 2025 10:24 AM

ഓടിക്കൊണ്ടിരിക്കവെ ലോറിക്ക് തീപിടിച്ചു ; കത്തിയത് ബ്യൂട്ടിപാർലർ സാധനങ്ങൾ

അലമാരയും കസേരയും മറ്റ് മരഉരുപ്പടികളുമടക്കം മൂന്ന് ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്....

Read More >>
കാറിടിച്ച് തോട്ടിൽ വീണ സ്കൂട്ടർ യാത്രക്കാരൻ്റെ മൃതദേഹം കണ്ടെത്തി

Jul 8, 2025 09:37 AM

കാറിടിച്ച് തോട്ടിൽ വീണ സ്കൂട്ടർ യാത്രക്കാരൻ്റെ മൃതദേഹം കണ്ടെത്തി

കാർ എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഹാഷിർ തോട്ടിലേക്ക് തെറിച്ചു...

Read More >>
വിനോദസഞ്ചാരിയുടെ മരണം: ഇടുക്കി ജില്ലയിലെ ജീപ്പ് സഫാരി നിരോധിച്ചു

Jul 7, 2025 08:08 PM

വിനോദസഞ്ചാരിയുടെ മരണം: ഇടുക്കി ജില്ലയിലെ ജീപ്പ് സഫാരി നിരോധിച്ചു

ഇതിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവ്. ഇതിനായി അതാത് പ്രദേശങ്ങളിൽ ദൗത്യ സംഘങ്ങളെ നിയോഗിക്കും. ജൂലായ് 10-ന് ഇവർ കളക്ടർക്ക് റിപ്പോർട്ട് നൽകണം. കളക്ടർ...

Read More >>
Top Stories










News Roundup






//Truevisionall