എറണാകുളം ആലങ്ങാട്ട് പോത്തിന്റെ ആക്രമണത്തിൽ ഗൃഹനാഥൻ മരിച്ചു

 എറണാകുളം ആലങ്ങാട്ട് പോത്തിന്റെ ആക്രമണത്തിൽ ഗൃഹനാഥൻ മരിച്ചു
Apr 4, 2025 10:56 PM | By Amaya M K

കൊച്ചി: (piravomnews.in) എറണാകുളം ആലങ്ങാട്ട് പോത്തിന്റെ ആക്രമണത്തിൽ ഗൃഹനാഥൻ മരിച്ചു. ആലങ്ങാട് കൊങ്ങോർപ്പിള്ളി കശുവിൻ കൂട്ടത്തിൽ വീട്ടിൽ കെ എ ബാലകൃഷ്ണൻ (73) ആണ് മരിച്ചത്. തീറ്റ കൊടുക്കുന്നതിനിടെ പോത്ത് ബാലകൃഷ്ണനെ ആക്രമിക്കുകയായിരുന്നു.

ഇന്ന് രാവിലെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ ബാലകൃഷ്ണനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

Man dies in buffalo attack in Ernakulam's Alangat

Next TV

Related Stories
സ്‌കൂളിൽ 
അതിക്രമം; ചെടിച്ചട്ടികളും ശുചിമുറിയുടെ വാതിലുകളും തകർത്തു

Apr 3, 2025 09:47 AM

സ്‌കൂളിൽ 
അതിക്രമം; ചെടിച്ചട്ടികളും ശുചിമുറിയുടെ വാതിലുകളും തകർത്തു

പട്രോളിങ്‌ ശക്തിപ്പെടുത്തണമെന്നും കുറ്റവാളികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഡിവിഷൻ കൗൺസിലർ സി ആർ ഷാനവാസ് മരട് പൊലീസിൽ പരാതി...

Read More >>
മദ്യഷോപ്പിൽനിന്ന്‌ മദ്യക്കുപ്പി മോഷ്ടിച്ച്‌ കടത്താൻ ശ്രമിച്ച യുവാവിനെ ജീവനക്കാർ കൈയോടെ പിടികൂടി പൊലീസിന്‌ കൈമാറി

Apr 3, 2025 06:00 AM

മദ്യഷോപ്പിൽനിന്ന്‌ മദ്യക്കുപ്പി മോഷ്ടിച്ച്‌ കടത്താൻ ശ്രമിച്ച യുവാവിനെ ജീവനക്കാർ കൈയോടെ പിടികൂടി പൊലീസിന്‌ കൈമാറി

രണ്ടാമത്തെ കുപ്പിയുമായി കൗണ്ടറിൽ ചെന്ന്‌ ബിൽ തുക നൽകാൻ എടിഎം കാർഡ്‌ കൈമാറിയപ്പോൾ, അക്കൗണ്ടിൽ പണമില്ലെന്ന്‌ കണ്ടെത്തി....

Read More >>
പോലീസ് സീനിയർ സിവിൽ ഓഫീസറുടെ സംശയം ബംഗ്ളാദേശ് സ്വദേശിയായ പെരും കള്ളൻ പിടിയിൽ

Mar 28, 2025 11:34 AM

പോലീസ് സീനിയർ സിവിൽ ഓഫീസറുടെ സംശയം ബംഗ്ളാദേശ് സ്വദേശിയായ പെരും കള്ളൻ പിടിയിൽ

ആലപ്പുഴ റെയിൽവേ പോലീസ് നടത്തിയ പരിശോധനയിൽ ഇയാളുടെ വീട്ടിൽ നിന്നും ലാപ്പ് ടോപ്ക,നിരവധി മൊബൈൽ ഫോൺ,വിലകൂടിയ വച്ച് എന്നിവ പിടിക്കൂടിയിരുന്നു . അപ്പോൾ...

Read More >>
 അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

Mar 26, 2025 11:18 AM

അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

9 മാസമായി ഭർത്താവിനോട് പിണങ്ങി സ്വന്തം വീട്ടിലാണ് ഷൈനിയും മക്കളും താമസിച്ചിരുന്നത്. ഏറ്റുമാനൂർ കുടുംബ കോടതിയിൽ ഡിവോഴ്സ് കേസ്...

Read More >>
 പാലത്തിൽ ഇരുന്നു സംസാരിക്കുന്നതിനിടെ യുവാവ് കായലിൽ വീണ് മരിച്ചു

Mar 26, 2025 11:05 AM

പാലത്തിൽ ഇരുന്നു സംസാരിക്കുന്നതിനിടെ യുവാവ് കായലിൽ വീണ് മരിച്ചു

മൂന്നു സുഹൃത്തുക്കളോടൊപ്പം റെയിൽവേ മേൽപാലത്തിൽ ഇരുന്നു സംസാരിക്കുന്നതിനിടെയായിരുന്നു അപകടത്തിൽപെട്ടതെന്നും ഉടൻ തങ്ങൾ ശരത്തിനെ കരക്കുകയറ്റി...

Read More >>
വിദ്യാർത്ഥികൾക്ക് ഛർദ്ദിയും അതിസാരവും; ആലുവ യുസി കോളേജിൻ്റെ നാല് ഹോസ്റ്റലുകളും അടയ്ക്കും

Mar 25, 2025 09:04 PM

വിദ്യാർത്ഥികൾക്ക് ഛർദ്ദിയും അതിസാരവും; ആലുവ യുസി കോളേജിൻ്റെ നാല് ഹോസ്റ്റലുകളും അടയ്ക്കും

ഇത് ക്ലോറിനൈസേഷൻ നടത്തിയ ശേഷം ഹോസ്റ്റൽ തുറന്നാൽ മതിയെന്ന് പരിശോധന നടത്തിയ ആരോഗ്യ വിഭാഗം നിർദേശിച്ചതോടെയാണ് ഹോസ്റ്റൽ അടക്കുന്നത്....

Read More >>
Top Stories

News Roundup