---
title: "കുറുപ്പുംപടിയിൽ പത്തും പന്ത്രണ്ടും വയസുള്ള കുട്ടികൾ പീഡനത്തിനിരയായി ; അമ്മയുടെ ആൺ സുഹൃത്ത് കസ്റ്റഡിയിൽ"
english_title: "#Children aged 10 and 12 were raped in #Kuruppumpady; #Mother's male #friend in #custody"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/277702/children-aged-10-and-12-were-raped-in-kuruppumpady-mothers-male-friend-in-custody"
published_at: "2025-03-20T11:49:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67dbb3eb1917c_arresr.jpg"
keywords: []
---

# കുറുപ്പുംപടിയിൽ പത്തും പന്ത്രണ്ടും വയസുള്ള കുട്ടികൾ പീഡനത്തിനിരയായി ; അമ്മയുടെ ആൺ സുഹൃത്ത് കസ്റ്റഡിയിൽ

> **Lead Summary:** കൊച്ചി: എറണാകുളം കുറുപ്പുംപടിയിൽ പത്തും പന്ത്രണ്ടും വയസുള്ള കുട്ടികൾ പീഡനത്തിനിരയായി. അമ്മയുടെ ആൺ സുഹൃത്താണ് രണ്ടു വർഷത്തോളം കുട്ടികളെ പീഡിപ്പിച്ചത്.

## Article Content

കൊച്ചി: എറണാകുളം കുറുപ്പുംപടിയിൽ പത്തും പന്ത്രണ്ടും വയസുള്ള കുട്ടികൾ പീഡനത്തിനിരയായി. അമ്മയുടെ ആൺ സുഹൃത്താണ് രണ്ടു വർഷത്തോളം കുട്ടികളെ പീഡിപ്പിച്ചത്.

പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടികൾ സഹപാഠികൾക്കെഴുതിയ കത്തിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. പീഡന വിവരം അമ്മ മറച്ചുവെച്ചുവെന്നും പൊലീസ് സംശയിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/277702/children-aged-10-and-12-were-raped-in-kuruppumpady-mothers-male-friend-in-custody)