ആലുവയിൽ കാണാതായ 13 വയസുകാരൻ മടങ്ങി വന്നു ; പൊലീസ് മൊഴിയെടുക്കും

ആലുവയിൽ കാണാതായ 13 വയസുകാരൻ മടങ്ങി വന്നു ; പൊലീസ് മൊഴിയെടുക്കും
Mar 20, 2025 11:38 AM | By Amaya M K

കൊച്ചി: (piravomnews.in) ആലുവയിൽ കാണാതായ 13 വയസുകാരൻ മടങ്ങി വന്നു. കാണാതായെന്ന പരാതിയിൽ അന്വേഷണം ഊ‍ർജ്ജിതമാക്കിയിരിക്കെയാണ് കുട്ടി തിരികെ വീട്ടിലേക്ക് എത്തിയത്.

കുട്ടിയിൽ നിന്ന് പൊലീസ് വിശദമായി മൊഴിയെടുക്കും. ആലുവ എസ്എൻഡിപി സ്കൂൾ വിദ്യാർത്ഥിയായ തായിക്കാട്ടുകര സ്വദേശിയായ കുട്ടിയാണ് ചൊവ്വാഴ്ച രാത്രി മുതൽ കാണാതായെന്ന പരാതി ഉയർന്നത്. കുട്ടി ആലുവ പരിസരത്ത് തന്നെ ഉണ്ടായിരുന്നുവെന്നാണ് പൊലീസിൻ്റെ ഇപ്പോഴത്തെ നിഗമനം.

ചൊവ്വാഴ്ച രാത്രി മുതലാണ് കുട്ടിയെ കാണാതായത്. വീട്ടിൽ നിന്ന് ചായ കുടിക്കാനെന്ന് പറഞ്ഞ് പോയ കുട്ടി രാവിലെയാണ് തിരികെ വന്നത്. ഏതെങ്കിലും ലഹരി കേന്ദ്രങ്ങളുമായി കുട്ടികൾക്ക് ബന്ധമുണ്ടോ എന്ന് പൊലീസ് പരിശോധിക്കുകയാണ്.

കുടുംബത്തിൻ്റേയും സ്കൂൾ അധികൃതരുടേയും മൊഴി പൊലീസ് ശേഖരിക്കും. മാതാപിതാക്കളോട് കുട്ടിയെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. 

#Missing 13-year-old boy #from #Aluva #returns; #police to #record #statement

Next TV

Related Stories
അമിതഭാരം കയറ്റിയെത്തിയ തടിലോറി ഇടിച്ച് വൈദ്യുതി പോസ്റ്റും സ്വകാര്യ വ്യക്തിയുടെ മതിലും തകർന്നു

Jul 28, 2025 02:35 PM

അമിതഭാരം കയറ്റിയെത്തിയ തടിലോറി ഇടിച്ച് വൈദ്യുതി പോസ്റ്റും സ്വകാര്യ വ്യക്തിയുടെ മതിലും തകർന്നു

ബ്രേക്ക് നഷ്ടപ്പെട്ട ലോറി നിയന്ത്രണംതെറ്റി റോഡരികിലെ കാനയിൽ വീണു.സമീപമുണ്ടായിരുന്ന വൈദ്യുതിക്കാൽ ഒടിയുകയും മതിൽ തകരുകയും ചെയ്‌തു. പ്രദേശത്ത്...

Read More >>
കാറ്റിൽ മരം മറിഞ്ഞ് ബസിന് മുകളിൽ വീണു ; ആർക്കും പരിക്കില്ല

Jul 28, 2025 01:18 PM

കാറ്റിൽ മരം മറിഞ്ഞ് ബസിന് മുകളിൽ വീണു ; ആർക്കും പരിക്കില്ല

ആളും തിരക്കും ഒഴിഞ്ഞ റോഡായതിനാലാണ് ബസ് ഇവിടെ വളച്ചെടുക്കാൻ ശ്രമിച്ചത്. ബസിന്റെ മുകളിലാണ് മരം...

Read More >>
 പെട്രോൾ പമ്പിൽ നിയന്ത്രണം വിട്ട കാർ ഇന്ധന ഡിസ്പെൻസിങ് യൂണിറ്റിലിടിച്ച് അപകടം ; മൂന്ന് പേർക്ക് പരിക്ക്

Jul 28, 2025 01:04 PM

പെട്രോൾ പമ്പിൽ നിയന്ത്രണം വിട്ട കാർ ഇന്ധന ഡിസ്പെൻസിങ് യൂണിറ്റിലിടിച്ച് അപകടം ; മൂന്ന് പേർക്ക് പരിക്ക്

മുന്നോട്ടുകുതിച്ച കാർ ഇന്ധന ഡിസ്പെൻസിങ് യൂണിറ്റും തകർത്താണ് നിന്നത്. ഇതിനോട് ചേർന്നു നിന്ന ജീവനക്കാരാണ് അപകടത്തിൽ...

Read More >>
അമിതവേഗത്തിൽ വാഹനം ഓടിച്ച രണ്ട് സ്വകാര്യ ബസ്സ് ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കി

Jul 28, 2025 12:45 PM

അമിതവേഗത്തിൽ വാഹനം ഓടിച്ച രണ്ട് സ്വകാര്യ ബസ്സ് ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കി

എറണാകുളം ജില്ലയിലെ സ്വകാര്യ ബസുകളുടെ മത്സര ഓട്ടവും ജീവനക്കാർ തമ്മിലുള്ള വാക്കുതർക്കവും സംബന്ധിച്ച് ഗതാഗത വകുപ്പ് മന്ത്രിയുടെ ഓഫീസിലും ജില്ലാ...

Read More >>
റീഡിങ് എടുക്കാൻ വന്നതാണോ? വാട്ടർ മീറ്റർ സ്ലാബിനുള്ളിൽ മൂർഖൻ ; ജീവനക്കാരി അദ്ഭുതകരമായി രക്ഷപ്പെട്ടു

Jul 28, 2025 12:05 PM

റീഡിങ് എടുക്കാൻ വന്നതാണോ? വാട്ടർ മീറ്റർ സ്ലാബിനുള്ളിൽ മൂർഖൻ ; ജീവനക്കാരി അദ്ഭുതകരമായി രക്ഷപ്പെട്ടു

നേരത്തേയും ഇത്തരത്തിൽ വാട്ടർ മീറ്റർ ബോക്സിൽ മൂർഖൻ പാമ്പിനെ കാണാറുണ്ടെന്ന് വാട്ടർ അതോറിറ്റി ജീവനക്കാർ...

Read More >>
 ആശങ്കയിൽ കുടുംബങ്ങൾ ;  വീടുകളിൽ വെള്ളം കയറി

Jul 28, 2025 11:29 AM

ആശങ്കയിൽ കുടുംബങ്ങൾ ; വീടുകളിൽ വെള്ളം കയറി

മഴ തുടരുന്നതിനാൽ കുടുംബങ്ങൾ...

Read More >>
Top Stories

News Roundup

//Truevisionall