ആലപ്പുഴ: ആലപ്പുഴയിൽ രണ്ട് പേർ ട്രെയിൻ തട്ടി മരിച്ചു. അരൂക്കുറ്റി പള്ളാക്കൽ ശ്രീകുമാർ, പൂച്ചാക്കൽ തൃച്ചാറ്റുകുളം സ്വദേശി ശ്രുതി (31) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ മംഗലാപുരത്ത് നിന്ന് തിരുവന്തപുരത്തേക്ക് പോകുന്ന മാവേലി എക്സ്പ്രസ് തട്ടിയാണ് അപകടം ഉണ്ടായത്. ആലപ്പുഴയിലെ എഫ്സിഐ ഗോഡൗണിന് സമീപമായിരുന്നു അപകടം. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.

Two people were tragically hit by a train in Alappuzha; a woman and a man died.
