വിശപ്പ് രഹിത പിറവം; കനിവ്, നിറവ് ഫൗണ്ടേഷൻ സൗജന്യ ഉച്ചഭക്ഷ വിതരണം ആരംഭിച്ചു.

വിശപ്പ് രഹിത പിറവം; കനിവ്, നിറവ് ഫൗണ്ടേഷൻ സൗജന്യ ഉച്ചഭക്ഷ വിതരണം ആരംഭിച്ചു.
Mar 1, 2025 07:07 PM | By Jobin PJ



പിറവം: നിറവ് ഫൗണ്ടേഷൻ സൗജന്യ ഉച്ചഭക്ഷ വിതരണം ആരംഭിച്ചു മാർച്ച് ഒന്ന് തച്ചിലുകണ്ടം കെട്ടിടത്തിലെ ഓഫീസിൽ ഫൗണ്ടേഷൻ ചെയർമാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സേനഹ വീട് ചെയർമാനും, സംവിധായകനുമായ ഡാർവിൻ പിറവം പദ്ധതി ഉത്ഘാടനം ചെയ്തു.


തുടർന്ന് പദ്ധതിയുടെ നടത്തിപ്പിനെക്കുറിച്ചും, ഈ ആശയം ഉണ്ടായ അനുഭവത്തെക്കുറിച്ചും വർഗ്ഗീസ് തച്ച ലുക്കണ്ടം വിവരിച്ചു. പിറവം ബസ് സ്റ്റാൻഡിൽ പ്രമുഖ ക്ലബിന്റെയും നഗരസഭയുടെയും നേതൃത്വത്തിൽ ആരംഭിച്ച ഉച്ചയൂണ് പദ്ധതി നിന്ന് പോയിരുന്നു. അവിടെ ഇപ്പോഴും ഭക്ഷണം തേടി വരുന്നവരുടെ നിരാശയോടെയുള്ള നോട്ടം ഹൃദയത്തെ വേദനിപ്പിച്ചതായും , രാഷ്ട്രീയ പ്രവർത്തകനായ സുഹൃത്ത് മഹേഷ് പാഴൂർ വല്ലപ്പോഴും ഇവരെ സഹായിക്കുവാൻ പണം നല്ക്കാറുള്ളതായി നേരിൽ കണ്ടപ്പോൾ ഇപ്പോഴും ഒരു നേരത്തിന് ആഹാരം ആവശ്യമായുള്ളവർ ഉണ്ടെന്ന് മനസ്സിലാക്കുകയായിരുന്നു.



നമ്മൾ ഇവരോട് ഭക്ഷണം കഴിച്ചോ യെന്ന് ചോദിച്ചാൽ പലരും ഇല്ലായെന്ന് മറുപടി പറയും എന്ന് മഹേഷിന്റെ വാക്കും വളരെ വേദന ഉണ്ടാക്കി. എല്ലാ ദിവസവും തന്റെ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ആവശ്യക്കാർക്ക് ഭക്ഷണവും , വെളളവും, ഇരുന്ന് കഴിക്കുവാനുള്ള അടിസ്ഥാന സൗകര്യവും ഒരുക്കുമെന്ന് വർഗ്ഗീസ് തച്ചലുകണ്ടം പറഞ്ഞു. എല്ലാ വിധ സഹായവും ഉണ്ടാവുമെന്ന് ഡാർവിൻ പിറവം പറഞ്ഞു. മഹേഷ് പാഴൂർ, ശ്രീജിത്ത് പിറവം, സാബു എന്നിവർ പദ്ധതിയ്ക്ക് ആശംസകൾ നേർന്നു

Hunger-free birth; Kaniv, Niravu Foundation starts distributing free lunches.

Next TV

Related Stories
സിനിമ ഷൂട്ടിംങ്ങിനായി മൂകാംബികയിൽ പോയ വൈക്കം സ്വദേശിയായ അഭിനേതാവ് പുഴയിൽ മുങ്ങി മരിച്ചു

May 7, 2025 12:53 PM

സിനിമ ഷൂട്ടിംങ്ങിനായി മൂകാംബികയിൽ പോയ വൈക്കം സ്വദേശിയായ അഭിനേതാവ് പുഴയിൽ മുങ്ങി മരിച്ചു

മൂകാംബികയിലെ സൗപർണ്ണിക പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത് . കാന്താര രണ്ടാം ഭാഗത്തിന്റെ ഷൂട്ടിനായിട്ടാണ് കബിൽ മൂകാംബികയിൽ...

Read More >>
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം, പ്രതി അമിത് പിടിയിൽ

Apr 23, 2025 09:21 AM

തിരുവാതുക്കൽ ഇരട്ടക്കൊലപാതകം, പ്രതി അമിത് പിടിയിൽ

പിടിയിലായത് മാളയിലെ ഒരു കോഴി ഫാമിൽ...

Read More >>
 ഫ്രാൻസിസ് മാർ‌പാപ്പ കാലം ചെയ്തു

Apr 21, 2025 07:28 PM

ഫ്രാൻസിസ് മാർ‌പാപ്പ കാലം ചെയ്തു

ഈസ്റ്റർ ദിനത്തിലും മാ‍ർപാപ്പ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ വിശ്വാസികളെ കണ്ടിരുന്നു. ഗാസയിൽ ഉടൻ തന്നെ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് തൻ്റെ...

Read More >>
വനം വകുപ്പിന്റെ അനാസ്ഥ,വിനോദ സഞ്ചാരികൾ കൈവിട്ട് ഗവി; പ്രദേശവാസികൾ ദുരിതത്തിൽ,

Apr 7, 2025 12:33 PM

വനം വകുപ്പിന്റെ അനാസ്ഥ,വിനോദ സഞ്ചാരികൾ കൈവിട്ട് ഗവി; പ്രദേശവാസികൾ ദുരിതത്തിൽ,

ഗവി; സംസ്ഥാനത്തെ അതിദരിദ്ര ആദിമവാസികളുടെ ഇടം. ഗവിയിലെ അദിവാസികൾക്ക് പുറം ലോകവുമായ ബന്ധം വിഛേദിക്കപ്പെടുന്നത് നശിപ്പിക്കപ്പെട്ട ടൂറിസം...

Read More >>
യുഡിഎഫ് എൽഡിഎഫ് സർക്കാരുകളുടെ വീണ്ടുവിചാരമില്ലാത്തതും അശ്രദ്ധവുമായ നയങ്ങൾ കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചതായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ

Mar 29, 2025 12:36 PM

യുഡിഎഫ് എൽഡിഎഫ് സർക്കാരുകളുടെ വീണ്ടുവിചാരമില്ലാത്തതും അശ്രദ്ധവുമായ നയങ്ങൾ കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചതായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ

കേന്ദ്രത്തിലെ കോൺഗ്രസ് ഭരണകൂടം നമ്പൂതിരിപ്പാടിന്റെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) സർക്കാരിനെ പിരിച്ചുവിട്ടതിനെ ശ്രീമതി സീതാരാമൻ...

Read More >>
കാണാതായ  യുഡി ക്ലർക്കായ യുവതിയെ കണ്ടെത്തി

Mar 29, 2025 11:36 AM

കാണാതായ യുഡി ക്ലർക്കായ യുവതിയെ കണ്ടെത്തി

കോട്ടയം മുത്തോലി പഞ്ചായത്തിലെ യുഡി ക്ലർക്ക് ബിസ്മിയെ ആണ് കണ്ടെത്തിയത്. കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിൽ പോലീസ് ഊർജ്ജിത അന്വേഷണം...

Read More >>
Top Stories










News Roundup