കൊച്ചിയിലെ ലോഡ്ജിൽ നിന്ന് എംഡിഎംഎയുമായി 7 യുവാക്കൾ പിടിയിൽ

കൊച്ചിയിലെ ലോഡ്ജിൽ നിന്ന് എംഡിഎംഎയുമായി 7 യുവാക്കൾ പിടിയിൽ
Feb 26, 2025 10:28 AM | By Amaya M K

കൊച്ചി: ( piravomnews.in ) കൊച്ചിയിലെ ലോഡ്ജിൽ നിന്ന് എംഡിഎംഎയുമായി 7 യുവാക്കൾ പിടിയിൽ. പൊന്നുരുന്നിയിലെ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

ഇവരുടെ പക്കൽ നിന്ന് 24 ഗ്രാം എംഡിഎംഎയും പൊലീസ് പിടിച്ചെടുത്തു. എംഡിഎംഎ എത്തിച്ചത് ബംഗളൂരുവിൽ നിന്നാണെന്ന് പ്രതികൾ പൊലീസിന് മൊഴി നല്‍കി. പാലാരിവട്ടം പൊലീസാണ് യുവാക്കളെ പിടികൂടിയത്. 

7 youths #arrested with #MDMA from #lodge in #Kochi

Next TV

Related Stories
അമിതഭാരം കയറ്റിയെത്തിയ തടിലോറി ഇടിച്ച് വൈദ്യുതി പോസ്റ്റും സ്വകാര്യ വ്യക്തിയുടെ മതിലും തകർന്നു

Jul 28, 2025 02:35 PM

അമിതഭാരം കയറ്റിയെത്തിയ തടിലോറി ഇടിച്ച് വൈദ്യുതി പോസ്റ്റും സ്വകാര്യ വ്യക്തിയുടെ മതിലും തകർന്നു

ബ്രേക്ക് നഷ്ടപ്പെട്ട ലോറി നിയന്ത്രണംതെറ്റി റോഡരികിലെ കാനയിൽ വീണു.സമീപമുണ്ടായിരുന്ന വൈദ്യുതിക്കാൽ ഒടിയുകയും മതിൽ തകരുകയും ചെയ്‌തു. പ്രദേശത്ത്...

Read More >>
കാറ്റിൽ മരം മറിഞ്ഞ് ബസിന് മുകളിൽ വീണു ; ആർക്കും പരിക്കില്ല

Jul 28, 2025 01:18 PM

കാറ്റിൽ മരം മറിഞ്ഞ് ബസിന് മുകളിൽ വീണു ; ആർക്കും പരിക്കില്ല

ആളും തിരക്കും ഒഴിഞ്ഞ റോഡായതിനാലാണ് ബസ് ഇവിടെ വളച്ചെടുക്കാൻ ശ്രമിച്ചത്. ബസിന്റെ മുകളിലാണ് മരം...

Read More >>
 പെട്രോൾ പമ്പിൽ നിയന്ത്രണം വിട്ട കാർ ഇന്ധന ഡിസ്പെൻസിങ് യൂണിറ്റിലിടിച്ച് അപകടം ; മൂന്ന് പേർക്ക് പരിക്ക്

Jul 28, 2025 01:04 PM

പെട്രോൾ പമ്പിൽ നിയന്ത്രണം വിട്ട കാർ ഇന്ധന ഡിസ്പെൻസിങ് യൂണിറ്റിലിടിച്ച് അപകടം ; മൂന്ന് പേർക്ക് പരിക്ക്

മുന്നോട്ടുകുതിച്ച കാർ ഇന്ധന ഡിസ്പെൻസിങ് യൂണിറ്റും തകർത്താണ് നിന്നത്. ഇതിനോട് ചേർന്നു നിന്ന ജീവനക്കാരാണ് അപകടത്തിൽ...

Read More >>
അമിതവേഗത്തിൽ വാഹനം ഓടിച്ച രണ്ട് സ്വകാര്യ ബസ്സ് ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കി

Jul 28, 2025 12:45 PM

അമിതവേഗത്തിൽ വാഹനം ഓടിച്ച രണ്ട് സ്വകാര്യ ബസ്സ് ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കി

എറണാകുളം ജില്ലയിലെ സ്വകാര്യ ബസുകളുടെ മത്സര ഓട്ടവും ജീവനക്കാർ തമ്മിലുള്ള വാക്കുതർക്കവും സംബന്ധിച്ച് ഗതാഗത വകുപ്പ് മന്ത്രിയുടെ ഓഫീസിലും ജില്ലാ...

Read More >>
റീഡിങ് എടുക്കാൻ വന്നതാണോ? വാട്ടർ മീറ്റർ സ്ലാബിനുള്ളിൽ മൂർഖൻ ; ജീവനക്കാരി അദ്ഭുതകരമായി രക്ഷപ്പെട്ടു

Jul 28, 2025 12:05 PM

റീഡിങ് എടുക്കാൻ വന്നതാണോ? വാട്ടർ മീറ്റർ സ്ലാബിനുള്ളിൽ മൂർഖൻ ; ജീവനക്കാരി അദ്ഭുതകരമായി രക്ഷപ്പെട്ടു

നേരത്തേയും ഇത്തരത്തിൽ വാട്ടർ മീറ്റർ ബോക്സിൽ മൂർഖൻ പാമ്പിനെ കാണാറുണ്ടെന്ന് വാട്ടർ അതോറിറ്റി ജീവനക്കാർ...

Read More >>
 ആശങ്കയിൽ കുടുംബങ്ങൾ ;  വീടുകളിൽ വെള്ളം കയറി

Jul 28, 2025 11:29 AM

ആശങ്കയിൽ കുടുംബങ്ങൾ ; വീടുകളിൽ വെള്ളം കയറി

മഴ തുടരുന്നതിനാൽ കുടുംബങ്ങൾ...

Read More >>
Top Stories

News Roundup

//Truevisionall