ചൂരൽമലയിൽ പുതിയ പാലം നിർമിക്കും: 35 കോടിയുടെ പദ്ധതിക്ക്‌ അംഗീകാരം

ചൂരൽമലയിൽ പുതിയ പാലം നിർമിക്കും: 35 കോടിയുടെ പദ്ധതിക്ക്‌ അംഗീകാരം
Feb 19, 2025 01:54 PM | By Jobin PJ

തിരുവനന്തപുരം: വയനാട്‌ ഉരുൾപൊട്ടലിൽ പൂർണമായും തകർന്ന ചൂരൽമല പാലം പുനർനിർമിക്കും. ഇതിനായി 35 കോടി രൂപയുടെ പദ്ധതി നിർദേശം അംഗീകരിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ചൂരൽമല ടൗണിൽനിന്നു മുണ്ടക്കൈ റോഡിലേക്ക് എത്തുന്ന രീതിയിലാണ് പാലം പണിയുക.

മേപ്പാടിയെ മുണ്ടക്കൈ, അട്ടമലയുമായി ബന്ധിപ്പിച്ചിരുന്ന പാലമാണ്‌ പുനർനിർമ്മിക്കുന്നത്‌. ഇനിയൊരു അപകടമുണ്ടായാൽ അതിജീവിക്കാൻ ശേഷിയുള്ള വിധത്തിലായിരിക്കും പാലത്തിന്റെ നിർമ്മിതി. മുൻപുണ്ടായിരുന്ന പാലത്തിനെക്കാൾ ഉയരം പുതിയ പാലത്തിനുണ്ടാവും. കഴിഞ്ഞ ദുരന്തകാലത്ത്‌ പുഴയിലുണ്ടായ പരമാവധി ഉയർന്ന വെള്ളത്തിന്റെ അളവ് തിട്ടപ്പെടുത്തി അതിനെക്കാൾ ഉയരത്തിലായിരിക്കും നിർമാണം.

പാലത്തിന്റെ ആകെ നീളം 267.95 മീറ്ററായിരിക്കും. പുഴയുടെ മുകളിൽ 107 മീറ്ററും ഇരു കരകളിലും 80 മീറ്റർ നീളവും പാലത്തിനുണ്ടാവും. ഉയരം കൂട്ടി നിർമിക്കുന്നതിനാലാണ് ഇരു കരകളിലും 80 മീറ്റർ നീളത്തിൽ പണിയുന്നത്. വെള്ളത്തിൽ തൂണുകളുണ്ടാവില്ല. ഇരു കരകളിലുമാണ് പാലത്തിന്റെ അടിസ്ഥാനം നിർമിക്കുക.

New bridge to be built in Chooralmala: 35 crore project approved

Next TV

Related Stories
സിനിമ ഷൂട്ടിംങ്ങിനായി മൂകാംബികയിൽ പോയ വൈക്കം സ്വദേശിയായ അഭിനേതാവ് പുഴയിൽ മുങ്ങി മരിച്ചു

May 7, 2025 12:53 PM

സിനിമ ഷൂട്ടിംങ്ങിനായി മൂകാംബികയിൽ പോയ വൈക്കം സ്വദേശിയായ അഭിനേതാവ് പുഴയിൽ മുങ്ങി മരിച്ചു

മൂകാംബികയിലെ സൗപർണ്ണിക പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത് . കാന്താര രണ്ടാം ഭാഗത്തിന്റെ ഷൂട്ടിനായിട്ടാണ് കബിൽ മൂകാംബികയിൽ...

Read More >>
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം, പ്രതി അമിത് പിടിയിൽ

Apr 23, 2025 09:21 AM

തിരുവാതുക്കൽ ഇരട്ടക്കൊലപാതകം, പ്രതി അമിത് പിടിയിൽ

പിടിയിലായത് മാളയിലെ ഒരു കോഴി ഫാമിൽ...

Read More >>
 ഫ്രാൻസിസ് മാർ‌പാപ്പ കാലം ചെയ്തു

Apr 21, 2025 07:28 PM

ഫ്രാൻസിസ് മാർ‌പാപ്പ കാലം ചെയ്തു

ഈസ്റ്റർ ദിനത്തിലും മാ‍ർപാപ്പ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ വിശ്വാസികളെ കണ്ടിരുന്നു. ഗാസയിൽ ഉടൻ തന്നെ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് തൻ്റെ...

Read More >>
വനം വകുപ്പിന്റെ അനാസ്ഥ,വിനോദ സഞ്ചാരികൾ കൈവിട്ട് ഗവി; പ്രദേശവാസികൾ ദുരിതത്തിൽ,

Apr 7, 2025 12:33 PM

വനം വകുപ്പിന്റെ അനാസ്ഥ,വിനോദ സഞ്ചാരികൾ കൈവിട്ട് ഗവി; പ്രദേശവാസികൾ ദുരിതത്തിൽ,

ഗവി; സംസ്ഥാനത്തെ അതിദരിദ്ര ആദിമവാസികളുടെ ഇടം. ഗവിയിലെ അദിവാസികൾക്ക് പുറം ലോകവുമായ ബന്ധം വിഛേദിക്കപ്പെടുന്നത് നശിപ്പിക്കപ്പെട്ട ടൂറിസം...

Read More >>
യുഡിഎഫ് എൽഡിഎഫ് സർക്കാരുകളുടെ വീണ്ടുവിചാരമില്ലാത്തതും അശ്രദ്ധവുമായ നയങ്ങൾ കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചതായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ

Mar 29, 2025 12:36 PM

യുഡിഎഫ് എൽഡിഎഫ് സർക്കാരുകളുടെ വീണ്ടുവിചാരമില്ലാത്തതും അശ്രദ്ധവുമായ നയങ്ങൾ കേരളത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചതായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ

കേന്ദ്രത്തിലെ കോൺഗ്രസ് ഭരണകൂടം നമ്പൂതിരിപ്പാടിന്റെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) സർക്കാരിനെ പിരിച്ചുവിട്ടതിനെ ശ്രീമതി സീതാരാമൻ...

Read More >>
കാണാതായ  യുഡി ക്ലർക്കായ യുവതിയെ കണ്ടെത്തി

Mar 29, 2025 11:36 AM

കാണാതായ യുഡി ക്ലർക്കായ യുവതിയെ കണ്ടെത്തി

കോട്ടയം മുത്തോലി പഞ്ചായത്തിലെ യുഡി ക്ലർക്ക് ബിസ്മിയെ ആണ് കണ്ടെത്തിയത്. കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിൽ പോലീസ് ഊർജ്ജിത അന്വേഷണം...

Read More >>
Top Stories

Entertainment News