---
title: "എരൂരിൽ യുവാവിനെ കായലിൽ മരിച്ചനിലയിൽ കണ്ടെത്തി"
english_title: "In #Erur, a ##young man was #found dead in a #lake"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/269652/in-erur-a-young-man-was-found-dead-in-a-lake"
published_at: "2025-02-12T11:56:00+05:30"
category: "Ernakulam "
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ac3f5ae7587_found.jpg"
keywords: []
---

# എരൂരിൽ യുവാവിനെ കായലിൽ മരിച്ചനിലയിൽ കണ്ടെത്തി

> **Lead Summary:** കൊച്ചി: തൃപ്പൂണിത്തുറ എരൂരിൽ യുവാവിനെ കായലിൽ മരിച്ചനിലയിൽ കണ്ടെത്തി. എരൂർ പെരീക്കാട് തമ്പി എന്ന് വിളിക്കുന്ന സനൽ ആണ് മരിച്ചത്.

## Article Content

കൊച്ചി: തൃപ്പൂണിത്തുറ എരൂരിൽ യുവാവിനെ കായലിൽ മരിച്ചനിലയിൽ കണ്ടെത്തി. എരൂർ പെരീക്കാട് തമ്പി എന്ന് വിളിക്കുന്ന സനൽ ആണ് മരിച്ചത്.

മൃതദേഹം തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സുഹൃത്തുക്കളായ മറ്റു രണ്ട് പേർക്കൊപ്പം ഇന്നലെ രാത്രി സനൽ മദ്യപിച്ചിരുന്നു. മ

ദ്യപാനത്തിനിടെ സുഹൃത്തുക്കളുമായി വാക്ക് തർക്കം ഉണ്ടായെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. സുഹൃത്തുക്കളിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഒരാൾക്കായി അന്വേഷണം തുടരുകയാണ്. മരണകാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/269652/in-erur-a-young-man-was-found-dead-in-a-lake)