ജീവൻ രക്ഷാ പതക് പുരസ്കാരങ്ങളും പ്രഖ്യാപിച്ചു. പിറവം പാഴൂരിൽ ബലി തര്‍പ്പണത്തിനിടെ ഒഴുക്കിൽപ്പെട്ട മൂന്ന് പേരെ രക്ഷിച്ചു മരണത്തിനു കിഴടങ്ങിയ കെ.എം മനേഷിന് സിവിലിയൻ ലൈഫ് സേവിംഗ് അവാർഡായ സർവോത്തം ജീവൻ രക്ഷാ പതക് സമ്മാനിക്കും. കേരളത്തിൽ നിന്ന് കെ എം മനേഷിന് മരണാനന്തരമായി സർവോത്തം ജീവൻ രക്ഷാ പതക് സമ്മാനിക്കുന്നത്. ദിയ കുമാരി, മുഹമ്മദ് ഹാഷിര്‍ എന്‍ കെ എന്നീ മലയാളികളും ജീവൻ രക്ഷാ പതക് പുരസ്കാരത്തിന് അര്‍ഹരായി.

Sarvotham Jeevan Raksha Patak to KM Manesh, who saved three people who were drowned in the river during the Bali Tarpana at Piravam Pazhur.
