മാണി സി. കാപ്പൻ എംഎൽഎയുടെ കാർ മറ്റൊരു കാറിൽ ഇടിച്ച് അപകടം.

മാണി സി. കാപ്പൻ എംഎൽഎയുടെ കാർ മറ്റൊരു കാറിൽ ഇടിച്ച് അപകടം.
Jan 23, 2025 05:43 PM | By Jobin PJ

അടൂർ: മാണി സി. കാപ്പൻ എം.എൽ.എയുടെ ഇന്നോവ കാർ മറ്റൊരു കാറിലിടിച്ച് അപകടം. കടമ്ബനാട് കല്ലുകുഴിപോരുവഴി റോഡിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. എംഎൽഎയുടെ ഡ്രൈവർ ജിജു മാത്രമാണ് വാഹനത്തിലുണ്ടായിരുന്നത്. ജിജു പരുക്കില്ലാതെ രക്ഷപ്പെട്ടു. എംഎൽഎയെ കായംകുളത്ത് കല്യാണ ചടങ്ങിൽ കൊണ്ടു വിട്ട ശേഷം ഡ്രൈവർ ജിജു പാലായ്ക്ക് മടങ്ങുമ്ബോഴാണ് അപകടം. മുന്നിലെ ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് ഇന്നോവ കാർ നിയന്ത്രണം വിട്ട് എതിരേ വന്ന കാറിലിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന അടൂർ കിളിവയൽ കോളജിലെ പ്രഫസർ റിൻസി ജോണിന് പരുക്കേറ്റു. എംഎൽഎയുടെ കാറിന്റെ മുന്നിൽ വലതു വശത്തെ ടയർ റിം സഹിതം ഒടിഞ്ഞു മാറി. പരുക്കേറ്റ കോളജ് പ്രഫസറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏനാത്ത് പോലീസ് മേൽനടപടി സ്വീകരിച്ചു.

Mani C. Kappan MLA's car collides with another car.

Next TV

Related Stories
വിളി വന്നാൽ ഉടൻ വാഹനവുമെടുത്ത്‌ കുതിക്കും....6 മിനിറ്റിൽ രാജവെമ്പാലയും വലയിൽ; കൂളായി പിടികൂടി റോഷ്‌നി

Jul 8, 2025 10:56 AM

വിളി വന്നാൽ ഉടൻ വാഹനവുമെടുത്ത്‌ കുതിക്കും....6 മിനിറ്റിൽ രാജവെമ്പാലയും വലയിൽ; കൂളായി പിടികൂടി റോഷ്‌നി

ദൂരദർശനിലും ആകാശവാണിയിലും ന്യൂസ്‌ റീഡറായിരുന്ന ജി എസ്‌ റോഷ്‌നി 2017ലാണ്‌ ബീറ്റ്‌ഫോറസ്‌റ്റ്‌ ഓഫീസറായി ജോലിയിൽ പ്രവേശിക്കുന്നത്‌....

Read More >>
സാ​ധ​നം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന ക​ട​യി​ലേ​ക്കു കയറി ; വ​യോ​ധി​ക​യെ മ​ർ​ദ്ദി​ച്ചു വീ​ഴ്ത്തി സ്വ​ർ​ണ​മാ​ല ക​വ​രാ​ൻ ശ്രമം സ്‌ത്രീ പി​ടി​യി​ൽ

Jul 8, 2025 10:45 AM

സാ​ധ​നം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന ക​ട​യി​ലേ​ക്കു കയറി ; വ​യോ​ധി​ക​യെ മ​ർ​ദ്ദി​ച്ചു വീ​ഴ്ത്തി സ്വ​ർ​ണ​മാ​ല ക​വ​രാ​ൻ ശ്രമം സ്‌ത്രീ പി​ടി​യി​ൽ

സ്റ്റേ​ഷ​ന​റി ക​ട ന​ട​ത്തു​ന്ന പ​ങ്ക​ജാ​ക്ഷി അ​മ്മ​യു​ടെ ക​ട​യി​ലേ​ക്കു സാ​ധ​നം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന ക​ട​ന്ന റീ​ന, മാ​ല...

Read More >>
അമ്മയാണെന്ന് ഓർത്തില്ല ;  മദ്യപിച്ചെത്തിയ മകന്‍റെ മർദ്ദനമേറ്റ് വീട്ടമ്മ മരിച്ചു

Jul 8, 2025 10:36 AM

അമ്മയാണെന്ന് ഓർത്തില്ല ; മദ്യപിച്ചെത്തിയ മകന്‍റെ മർദ്ദനമേറ്റ് വീട്ടമ്മ മരിച്ചു

ജോൺസൺ മദ്യപിച്ചെത്തി സ്ഥിരം വഴക്കുണ്ടാക്കുന്ന ആളാണന്ന് സമീപവാസികൾ പറഞ്ഞു....

Read More >>
ഓടിക്കൊണ്ടിരിക്കവെ ലോറിക്ക് തീപിടിച്ചു ; കത്തിയത് ബ്യൂട്ടിപാർലർ സാധനങ്ങൾ

Jul 8, 2025 10:24 AM

ഓടിക്കൊണ്ടിരിക്കവെ ലോറിക്ക് തീപിടിച്ചു ; കത്തിയത് ബ്യൂട്ടിപാർലർ സാധനങ്ങൾ

അലമാരയും കസേരയും മറ്റ് മരഉരുപ്പടികളുമടക്കം മൂന്ന് ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്....

Read More >>
കാറിടിച്ച് തോട്ടിൽ വീണ സ്കൂട്ടർ യാത്രക്കാരൻ്റെ മൃതദേഹം കണ്ടെത്തി

Jul 8, 2025 09:37 AM

കാറിടിച്ച് തോട്ടിൽ വീണ സ്കൂട്ടർ യാത്രക്കാരൻ്റെ മൃതദേഹം കണ്ടെത്തി

കാർ എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഹാഷിർ തോട്ടിലേക്ക് തെറിച്ചു...

Read More >>
വിനോദസഞ്ചാരിയുടെ മരണം: ഇടുക്കി ജില്ലയിലെ ജീപ്പ് സഫാരി നിരോധിച്ചു

Jul 7, 2025 08:08 PM

വിനോദസഞ്ചാരിയുടെ മരണം: ഇടുക്കി ജില്ലയിലെ ജീപ്പ് സഫാരി നിരോധിച്ചു

ഇതിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവ്. ഇതിനായി അതാത് പ്രദേശങ്ങളിൽ ദൗത്യ സംഘങ്ങളെ നിയോഗിക്കും. ജൂലായ് 10-ന് ഇവർ കളക്ടർക്ക് റിപ്പോർട്ട് നൽകണം. കളക്ടർ...

Read More >>
Top Stories

News Roundup

//Truevisionall