#keralaschoolkalolsavam2025 | ചൂരൽമലയുടെ ദുരന്തം ഹൃദയത്തിലേറ്റി ശ്രീയ ചുവടുവെച്ചു

#keralaschoolkalolsavam2025 | ചൂരൽമലയുടെ ദുരന്തം ഹൃദയത്തിലേറ്റി ശ്രീയ ചുവടുവെച്ചു
Jan 6, 2025 06:30 PM | By Jobin PJ

തിരുവനന്തപുരം: ചെന്ത്രാപ്പിന്നി ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിലെ ഹൈസ്‌കൂൾ വിദ്യാർഥിനി ശ്രീയ ശരത് അവതരിപ്പിച്ച നാടോടി നൃത്തത്തിന് ഒരു പ്രത്യേകതയുണ്ട്. ചൂരൽമലയുടെ ദുരന്തം ഹൃദയത്തിൽ ഉൾക്കൊണ്ടാണ് ശ്രീയ നൃത്തംവച്ചത്. ചൂരൽമല പ്രമേയമാക്കിയപ്പോൾ തന്നെ അവിടം സന്ദർശിക്കണമെന്ന് ശ്രീയ നിശ്ചയിച്ചു. ദുരന്തഭൂമിയിൽ നേരിട്ടെത്തി അതിന്റെ തീവ്രത മനസിലാക്കി. ചൂരൽമല നിവാസികൾ അനുഭവിച്ച ദുരന്തത്തിന്റെ വേദന ഹൃദയത്തിലേറ്റി. അത് നൃത്തത്തെ ഏറെ സഹായിച്ചെന്ന് ശ്രീയ പറഞ്ഞു. കലോത്സവ ഉദ്ഘാടന ചടങ്ങിൽ വെള്ളാർമല സ്‌കൂളിലെ കുട്ടികൾ അവതരിപ്പിച്ച സംഘനൃത്തം ചിട്ടപ്പെടുത്തിയ ജ്യോതിഷ് തെക്കേടത്താണ് വരികൾ ചിട്ടപ്പെടുത്തിയത്. അരുൺരാജാണ് സംഗീതം. അരുൺ നമ്പലത്താണ് നൃത്തസംവിധാനം നിർവഹിച്ചത്.

Taking Churalmala's tragedy to heart, Shreya walked forward

Next TV

Related Stories
കേരള സർക്കാർ കായിക മേളയിൽ നിന്നും വിലക്കിയ സ്കൂളിലെ അത്‌ലറ്റിന് ദേശീയ സീനിയർ സ്കൂൾ മീറ്റിൽ സ്വർണം.

Jan 7, 2025 07:13 PM

കേരള സർക്കാർ കായിക മേളയിൽ നിന്നും വിലക്കിയ സ്കൂളിലെ അത്‌ലറ്റിന് ദേശീയ സീനിയർ സ്കൂൾ മീറ്റിൽ സ്വർണം.

സംസ്ഥാന സ്കൂൾ കായികമേളയിൽ സമാപന വേദിയിലെ പ്രതിഷേധത്തിന്റെ പേരിൽ അടുത്തവർഷത്തെ മേളകളിൽനിന്നും...

Read More >>
സ്വകാര്യ റിസോര്‍ട്ടിന് മുന്നില്‍ പുരുഷനെയും സ്ത്രീയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

Jan 7, 2025 07:01 PM

സ്വകാര്യ റിസോര്‍ട്ടിന് മുന്നില്‍ പുരുഷനെയും സ്ത്രീയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

സ്വകാര്യ റിസോര്‍ട്ടിനു സമീപത്തെ അത്തിമരത്തിലാണ് ഇവരെ തൂങ്ങി മരിച്ചനിലയില്‍...

Read More >>
കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

Jan 7, 2025 06:32 PM

കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

ബസില്‍ യാത്രക്കാരന്‍ കുഴഞ്ഞുവീണ്...

Read More >>
#keralaschoolkalolsavam2025 | മലപ്പുലയാട്ടത്തെ കലോത്സവ നെറുകയിൽ എത്തിച്ച് പട്ടം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ

Jan 7, 2025 05:55 PM

#keralaschoolkalolsavam2025 | മലപ്പുലയാട്ടത്തെ കലോത്സവ നെറുകയിൽ എത്തിച്ച് പട്ടം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ

കലോത്സവത്തിൽ ഗോത്രകലകളെ മത്സരഇനമായി ഉൾപെടുത്തുന്നത് ആദ്യമായാണ്. മലപ്പുലയാട്ടം എന്ന കലയെക്കുറിച്ച് മത്സരാർഥികൾ അറിയുന്നത്...

Read More >>
#keralaschoolkalolsavam2025 | പൊള്ളുന്ന ജീവിതങ്ങളെ വരയിൽ വർണ്ണിച്ച് അലീന

Jan 7, 2025 05:37 PM

#keralaschoolkalolsavam2025 | പൊള്ളുന്ന ജീവിതങ്ങളെ വരയിൽ വർണ്ണിച്ച് അലീന

തെരുവിലെ കച്ചവടം അടിസ്ഥാന വിഭാഗങ്ങളുടെ ജീവിതാനുഭവങ്ങൾ വരയിൽ വർണ്ണിച്ച് ഹയർ സെക്കൻഡറി വിഭാഗം ചിത്ര രചന (പെൻസിൽ), ഓയിൽ കളറിംഗ് എന്നീ മത്സരങ്ങളിൽ...

Read More >>
#keralaschoolkalolsavam2025 | ‘വരാഹവതാരം’ നങ്യാർകൂത്ത് വേദിയിൽ; ഭാവാഭിനയത്തിൽ ശ്രദ്ധ നേടി കൃഷ്ണേന്ദു

Jan 7, 2025 05:31 PM

#keralaschoolkalolsavam2025 | ‘വരാഹവതാരം’ നങ്യാർകൂത്ത് വേദിയിൽ; ഭാവാഭിനയത്തിൽ ശ്രദ്ധ നേടി കൃഷ്ണേന്ദു

മഹാവിഷ്ണുവിന്റെ മൂന്നാമത്തെ അവതാരമായ വരാഹത്തെ കലോത്സവ വേദിയിൽ അവതരിപ്പിച്ചാണ് കൃഷ്ണേന്ദു കൈയ്യടി നേടിയത്....

Read More >>
Top Stories