തിരുവനന്തപുരം: കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആദ്യമായി ഉൾപ്പെടുത്തിയ ഗോത്ര കലാരൂപങ്ങളാണ്, മലയപ്പുലയ ആട്ടം, മംഗളം കളി ,ഇരുള നൃത്തം ,പണിയ നൃത്തം തുടങ്ങിയവ.
ഗോത്ര കലകൾ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമാക്കണമെന്നുള്ള നിരന്തരമായ ആവശ്യത്തിന് ഒടുവിലാണ് ഈ കലാരൂപങ്ങൾ സ്കൂൾ കലോത്സവത്തിന്റെ ഭാഗമാകുന്നത്. പത്തു കലാരൂപങ്ങളാണ് ഉൾപ്പെടുത്താനായി ആവശ്യപ്പെട്ടെങ്കിലും അഞ്ചു കലാരൂപങ്ങൾ മാത്രമേ ഇതുവരെ ഉൾപ്പെടുത്തിയിട്ടുള്ളൂ.
Tribal arts are gaining popularity on the festival stage