എല്ലാ സ്ത്രീകള്‍ക്കും വേണ്ടി ഹണി റോസ് എന്ന ഞാന്‍ യുദ്ധം പ്രഖ്യാപിക്കുന്നു; പോസ്റ്റുമായി നടി

എല്ലാ സ്ത്രീകള്‍ക്കും വേണ്ടി ഹണി റോസ് എന്ന ഞാന്‍ യുദ്ധം പ്രഖ്യാപിക്കുന്നു; പോസ്റ്റുമായി നടി
Jan 6, 2025 03:53 PM | By Jobin PJ

'ഇന്ത്യയിലെ നിയമ സംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച് ഞാന്‍ പൊതുവേദിയില്‍ എത്തിയിട്ടില്ല. നിങ്ങള്‍ ഓരോരുത്തരും അവരവരുടെ ചിന്തകള്‍ അനുസരിച്ച് സ്വയം നിയമസംഹിതകള്‍ സൃഷ്ടിക്കുന്നതില്‍ ഞാന്‍ ഉത്തരവാദി അല്ല. ഒരു അഭിനേത്രി എന്ന നിലയില്‍ എന്നെ വിളിക്കുന്ന ചടങ്ങുകള്‍ക്ക് പോകുന്നത് എന്‍റെ ജോലിയുടെ ഭാഗമാണ്. എന്‍റെ വസ്ത്രധാരണത്തെക്കുറിച്ചോ എന്നെക്കുറിച്ചോ ക്രിയാത്മകമായോ സര്‍ഗാത്മകമായോ വിമര്‍ശിക്കുന്നതിലും തമാശ ഉണ്ടാക്കുന്നതിലും എനിക്ക് വിരോധം ഇല്ല. പരാതി ഇല്ല. എന്നാല്‍ അത്തരം പരാമര്‍ശങ്ങള്‍ക്കും നിയന്ത്രണം ഉണ്ടാകണമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ഹണി റോസ് പറഞ്ഞു.

പക്ഷേ അത്തരം പരാമര്‍ശങ്ങള്‍ക്ക്, ആംഗ്യങ്ങള്‍ക്ക് ഒരു റീസണബിള്‍ റെസ്ട്രിക്ഷന്‍ വരണം എന്ന് ഞാന്‍ വിശ്വസിക്കുന്നു. ആയതിനാല്‍ എന്‍റെ നേരെയുള്ള വിമര്‍ശനങ്ങളില്‍ അസഭ്യ അശ്ലീല പരാമര്‍ശങ്ങള്‍ ഉണ്ടെങ്കില്‍ ഭാരതീയ ന്യായസംഹിത അനുസരിച്ച് സ്ത്രീക്ക് തരുന്ന എല്ലാം സംരക്ഷണ സാധ്യതകളും പഠിച്ച് ഞാന്‍ നിങ്ങളുടെ നേരെ വരും. ഒരിക്കല്‍ കൂടി പറയുന്നു സമൂഹമാധ്യമങ്ങളിലെ അസഭ്യ അശ്ലീല ഭാഷാപണ്ഡിത മാന്യന്മാരെ നിങ്ങളോട് അതേ അവസ്ഥയില്‍ കടന്നുപോകുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടി ഹണി റോസ് എന്ന ഞാന്‍ യുദ്ധം പ്രഖ്യാപിക്കുന്നു', ഹണി റോസ് പറഞ്ഞു.

I, Honey Rose, declare war on all women; Actress with post

Next TV

Related Stories
കേരള സർക്കാർ കായിക മേളയിൽ നിന്നും വിലക്കിയ സ്കൂളിലെ അത്‌ലറ്റിന് ദേശീയ സീനിയർ സ്കൂൾ മീറ്റിൽ സ്വർണം.

Jan 7, 2025 07:13 PM

കേരള സർക്കാർ കായിക മേളയിൽ നിന്നും വിലക്കിയ സ്കൂളിലെ അത്‌ലറ്റിന് ദേശീയ സീനിയർ സ്കൂൾ മീറ്റിൽ സ്വർണം.

സംസ്ഥാന സ്കൂൾ കായികമേളയിൽ സമാപന വേദിയിലെ പ്രതിഷേധത്തിന്റെ പേരിൽ അടുത്തവർഷത്തെ മേളകളിൽനിന്നും...

Read More >>
സ്വകാര്യ റിസോര്‍ട്ടിന് മുന്നില്‍ പുരുഷനെയും സ്ത്രീയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

Jan 7, 2025 07:01 PM

സ്വകാര്യ റിസോര്‍ട്ടിന് മുന്നില്‍ പുരുഷനെയും സ്ത്രീയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

സ്വകാര്യ റിസോര്‍ട്ടിനു സമീപത്തെ അത്തിമരത്തിലാണ് ഇവരെ തൂങ്ങി മരിച്ചനിലയില്‍...

Read More >>
കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

Jan 7, 2025 06:32 PM

കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

ബസില്‍ യാത്രക്കാരന്‍ കുഴഞ്ഞുവീണ്...

Read More >>
#keralaschoolkalolsavam2025 | മലപ്പുലയാട്ടത്തെ കലോത്സവ നെറുകയിൽ എത്തിച്ച് പട്ടം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ

Jan 7, 2025 05:55 PM

#keralaschoolkalolsavam2025 | മലപ്പുലയാട്ടത്തെ കലോത്സവ നെറുകയിൽ എത്തിച്ച് പട്ടം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ

കലോത്സവത്തിൽ ഗോത്രകലകളെ മത്സരഇനമായി ഉൾപെടുത്തുന്നത് ആദ്യമായാണ്. മലപ്പുലയാട്ടം എന്ന കലയെക്കുറിച്ച് മത്സരാർഥികൾ അറിയുന്നത്...

Read More >>
#keralaschoolkalolsavam2025 | പൊള്ളുന്ന ജീവിതങ്ങളെ വരയിൽ വർണ്ണിച്ച് അലീന

Jan 7, 2025 05:37 PM

#keralaschoolkalolsavam2025 | പൊള്ളുന്ന ജീവിതങ്ങളെ വരയിൽ വർണ്ണിച്ച് അലീന

തെരുവിലെ കച്ചവടം അടിസ്ഥാന വിഭാഗങ്ങളുടെ ജീവിതാനുഭവങ്ങൾ വരയിൽ വർണ്ണിച്ച് ഹയർ സെക്കൻഡറി വിഭാഗം ചിത്ര രചന (പെൻസിൽ), ഓയിൽ കളറിംഗ് എന്നീ മത്സരങ്ങളിൽ...

Read More >>
#keralaschoolkalolsavam2025 | ‘വരാഹവതാരം’ നങ്യാർകൂത്ത് വേദിയിൽ; ഭാവാഭിനയത്തിൽ ശ്രദ്ധ നേടി കൃഷ്ണേന്ദു

Jan 7, 2025 05:31 PM

#keralaschoolkalolsavam2025 | ‘വരാഹവതാരം’ നങ്യാർകൂത്ത് വേദിയിൽ; ഭാവാഭിനയത്തിൽ ശ്രദ്ധ നേടി കൃഷ്ണേന്ദു

മഹാവിഷ്ണുവിന്റെ മൂന്നാമത്തെ അവതാരമായ വരാഹത്തെ കലോത്സവ വേദിയിൽ അവതരിപ്പിച്ചാണ് കൃഷ്ണേന്ദു കൈയ്യടി നേടിയത്....

Read More >>
Top Stories