സിപിഐഎം ജില്ല സമ്മേളനത്തിന്റെ ഭാഗമായി ജനുവരി 5 നു നടത്തുന്ന മാലിന്യ മുക്ത നവകേരളം എന്ന ക്യാമ്പയിൻ കോസ്റ്റൽ ബ്രാഞ്ചിൽ ഉദയംപേരൂർ 16-ആം വാർഡ് മെമ്പർ മിനിസാബു ഉദ്ഘാടനം ചെയ്തു. കടുത്ത മാലിനിയവും, കാടുപിടിച്ചതുമായ അമേട - കാളേഴുത്തു റോഡാണ് സഖാക്കൾ ചേർന്ന് വൃത്തിയാക്കിയത്.
The Coastal Branch conducted the Garbage-Free New Kerala campaign.