കാല്‍നടയാത്രികരായ അമ്മയെയും മകളെയും അമിതവേഗതയില്‍ വന്ന കാര്‍ ഇടിച്ചുതെറിപ്പിച്ചു; അമ്മ തല്‍ക്ഷണം മരിച്ചു, മകള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ

കാല്‍നടയാത്രികരായ അമ്മയെയും മകളെയും അമിതവേഗതയില്‍ വന്ന കാര്‍ ഇടിച്ചുതെറിപ്പിച്ചു; അമ്മ തല്‍ക്ഷണം മരിച്ചു, മകള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ
Jan 3, 2025 02:41 AM | By Jobin PJ

തിരുവനന്തപുരം മടവൂര്‍ തോളൂരില്‍ കാല്‍നടയാത്രികരായ അമ്മയെയും മകളെയും അമിതവേഗതയില്‍ വന്ന കാര്‍ ഇടിച്ചുതെറിപ്പിച്ചു. മാതാവ് തല്‍ക്ഷണം മരിച്ചു. പള്ളിമേടതില്‍ വീട്ടില്‍ സബീന (39) ആണ് മരിച്ചത്. മകള്‍ അല്‍ഫിയ (17) ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ. രാത്രി 8 മണിയോടെയാണ് അപകടം. റോഡിന്റെ വലതു ഭാഗത്ത് കൂടി പോവുകയായിരുന്ന സബീനയുടെയും അല്‍ഫിയയുടെയും മുകളിലേക്ക്‌ അമിത വേഗതയില്‍ വന്ന കാര്‍ ക്രോസ് ചെയ്ത് ഇടിക്കുകയായിരുന്നു. കാറില്‍ രണ്ട് പേരാണ് ഉണ്ടായിരുന്നത്. റിട്ട: മിലിട്ടറി ഉദ്യോഗസ്ഥനായ സാബു (65) ആണ് വാഹനം ഓടിച്ചിരുന്നത്. മറ്റൊരാള്‍ കൂടി വാഹനത്തില്‍ ഉണ്ടായിരുന്നു. അമിതവേഗതയാണ് അപകടകാരണമെന്നാണ് വിവരം.

Pedestrian mother and daughter hit by speeding car; The mother died instantly and the daughter was hospitalized in critical condition

Next TV

Related Stories
തൃപ്പൂണിത്തുറയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

Jan 4, 2025 06:54 PM

തൃപ്പൂണിത്തുറയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

രണ്ടു ദിവസമായി വീടിന് പുറത്ത് ആരെയും കാണാത്തതിനാൽ അയൽവാസികളടക്കം ചേർന്ന് പരിശോധിക്കുകയായിരുന്നു. ഈ സമയത്ത് വീട് അകത്ത് നിന്ന് പൂട്ടിയ...

Read More >>
 #keralaschoolkalolsavam2025 | ആദ്യദിനത്തിൽ ഇഞ്ചോടിഞ്ച്; കണ്ണൂരും തൃശ്ശൂരും എറണാകുളവും ഒപ്പത്തിനൊപ്പം.

Jan 4, 2025 05:48 PM

#keralaschoolkalolsavam2025 | ആദ്യദിനത്തിൽ ഇഞ്ചോടിഞ്ച്; കണ്ണൂരും തൃശ്ശൂരും എറണാകുളവും ഒപ്പത്തിനൊപ്പം.

കലോത്സവ വേദികളിൽ വർഷങ്ങളായി മികച്ച മുന്നേറ്റം സൃഷ്ട‌ിക്കുന്ന പ്രമുഖ...

Read More >>
 പത്തു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു ; പ്രതിക്ക് 130 വര്‍ഷം കഠിന തടവും പിഴയും.

Jan 4, 2025 04:49 PM

പത്തു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു ; പ്രതിക്ക് 130 വര്‍ഷം കഠിന തടവും പിഴയും.

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ഇയാള്‍ ക്രൂരമായ പീഡനത്തിന് ഇരയാക്കുകയായിരുന്നു....

Read More >>
ലുക്കൗട്ട് നോട്ടീസിറക്കി ഒരാഴ്ച കഴിഞ്ഞിട്ടും മണവാളനെക്കുറിച്ച് സൂചനകളൊന്നുമില്ലാതെ പൊലീസ്.

Jan 4, 2025 02:17 AM

ലുക്കൗട്ട് നോട്ടീസിറക്കി ഒരാഴ്ച കഴിഞ്ഞിട്ടും മണവാളനെക്കുറിച്ച് സൂചനകളൊന്നുമില്ലാതെ പൊലീസ്.

ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച വിദ്യാ‍ർത്ഥികളെ മണവാളനും സംഘവും കാറിൽ പിന്തുടർന്നു മണവാളനായിരുന്നു കാർ...

Read More >>
 15 കാരിയെ കാണാതായിട്ട് അഞ്ചു ദിനം പിന്നിട്ടിട്ടും കുട്ടിയെ കണ്ടെത്താനാവാതെ പൊലീസ്.

Jan 4, 2025 02:07 AM

15 കാരിയെ കാണാതായിട്ട് അഞ്ചു ദിനം പിന്നിട്ടിട്ടും കുട്ടിയെ കണ്ടെത്താനാവാതെ പൊലീസ്.

കുട്ടിയുടെ കയ്യിൽ മൊബൈൽ ഫോൺ ഇല്ലാത്തതും വസ്ത്രം മാറി മുഖം മറച്ചാണ് കുട്ടി പോയതെന്നതും അന്വേഷണത്തിന് വെല്ലുവിളിയാണ്....

Read More >>
ലോറിക്കു പിന്നിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതിയും മരിച്ചു.

Jan 4, 2025 01:55 AM

ലോറിക്കു പിന്നിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതിയും മരിച്ചു.

മുന്നിൽ പോവുകയായിരുന്ന ലോറി പെട്ടെന്ന് നിർത്തിയപ്പോളാണ് ബൈക്ക് ലോറിക്കു പിന്നിൽ ഇടിച്ചത്....

Read More >>
Top Stories

News Roundup