കൊച്ചി : പൊലീസ് ഉദ്യോഗസ്ഥൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കൊച്ചി പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. എറണാകുളം നെട്ടൂർ സ്വദേശി ഷാജി എം എസ് ആണ് മരിച്ചത്. രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം ഹൃദായാഘാതം അനുഭവപ്പെടുകയായിരുന്നു. മൃതദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
The police officer died of a heart attack.