ഉത്തർ പ്രദേശിലെ ഫത്തേപൂരിൽ ഷെയ്ഖ് ബിലാൽ എന്ന യുവാവാണ് ഹൈവേയിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. തീ കത്തിച്ച ശേഷം അതിന് മുന്നിൽ നിൽക്കുന്ന യുവാവിന്റെ വിഡിയോ ആണ് ചിത്രീകരിച്ചത്.
ഈ സംഭവം വൈറലാവുകയും പൊലീസിൻ്റെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തതോടെ ബിലാലിനെ അറസ്‌റ്റ് ചെയ്യുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
The youth set the road on fire to take the reel and make it viral.