#suicide | ഭാ​ര്യ​യു​ടെ പീ​ഡ​നം ആ​രോ​പി​ച്ച് സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നീ​യ​ർ ആ​ത്മ​ഹ​ത്യ ചെ​യ്തു

#suicide | ഭാ​ര്യ​യു​ടെ പീ​ഡ​നം ആ​രോ​പി​ച്ച് സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നീ​യ​ർ ആ​ത്മ​ഹ​ത്യ ചെ​യ്തു
Jan 3, 2025 11:27 AM | By Amaya M K

ബം​ഗ​ളൂ​രു: ( piravomnews.in ) ഹാ​സ​ൻ ജി​ല്ല​യി​ൽ ഭാ​ര്യ​യു​ടെ പീ​ഡ​നം ആ​രോ​പി​ച്ച് സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നീ​യ​ർ ആ​ത്മ​ഹ​ത്യ ചെ​യ്തു. 

ബം​ഗ​ളൂ​രു​വി​ൽ ബെ​ൻ​സ് ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ പ്ര​മോ​ദാ​ണ്(35) മ​രി​ച്ച​ത്. ബം​ഗ​ളൂ​രു ഇ​ന്ദി​രാ​ന​ഗ​റി​ൽ താ​മ​സി​ക്കു​ന്ന പ്ര​മോ​ദ് ഡി​സം​ബ​ർ 29ന് ​ഫോ​ൺ ഉ​പേ​ക്ഷി​ച്ച് വീ​ട്ടി​ൽ​നി​ന്ന് പോ​യി​രു​ന്നു​വെ​ന്നും പി​ന്നീ​ട് തി​രി​ച്ചെ​ത്തി​യി​ല്ലെ​ന്നും പൊ​ലീ​സ് പ​റ​ഞ്ഞു.

ആ​ശ​ങ്ക​യി​ലാ​യ മാ​താ​പി​താ​ക്ക​ൾ ബം​ഗ​ളൂ​രു കെ.​ആ​ർ പു​രം പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. അ​തി​നി​ടെ ഹാ​സ​ൻ ജി​ല്ല​യി​ലെ ഹേ​മാ​വ​തി ന​ദി​ക്കു​സ​മീ​പം ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട വാ​ഹ​നം നാ​ട്ടു​കാ​ർ നി​രീ​ക്ഷി​ച്ചി​രു​ന്നു.

ബാ​ങ്ക് പാ​സ്ബു​ക്കു​ക​ളി​ൽ​നി​ന്നും വാ​ഹ​ന​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന രേ​ഖ​ക​ളി​ൽ​നി​ന്നും ഫോ​ൺ ന​മ്പ​റു​ക​ൾ ക​ണ്ടെ​ത്തി പ്ര​മോ​ദി​ന്റെ മാ​താ​പി​താ​ക്ക​ളെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ലോ​ക്ക​ൽ പൊ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും അ​ഗ്നി​ശ​മ​ന സേ​ന​യും അ​ത്യാ​ഹി​ത വി​ഭാ​ഗ​വും ഹേ​മാ​വ​തി ന​ദിയി​ൽ തി​ര​ച്ചി​ൽ ആ​രം​ഭി​ക്കു​ക​യും ചെ​യ്തു.

ഒ​ടു​വി​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് യു​വാ​വി​ന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ആ​ളൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഗോ​രു​ഷെ​ട്ടി​ഹ​ള്ളി​ക്ക് സ​മീ​പം ഹേ​മാ​വ​തി ന​ദി​യി​ൽ ചാ​ടി പ്ര​മോ​ദ് ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്.

#Software #engineer #commits suicide after #accusing #wife of #torture

Next TV

Related Stories
#sexualassault | പതിമൂന്ന് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം, 49കാരന് കഠിന തടവും പിഴയും

Jan 4, 2025 08:11 PM

#sexualassault | പതിമൂന്ന് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം, 49കാരന് കഠിന തടവും പിഴയും

ഇന്‍സ്‌പെക്ടറായിരുന്ന റസിയ ബംഗാളത്ത് ആണ് തുടരന്വേഷണം നടത്തി പ്രതിക്കെതിരില്‍ കുറ്റപത്രം സമര്‍പ്പിച്ചത്....

Read More >>
#attack | മിനി ബസിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ കൈ തല്ലി ഒടിച്ചു

Jan 4, 2025 08:02 PM

#attack | മിനി ബസിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ കൈ തല്ലി ഒടിച്ചു

കഴിഞ്ഞ ദിവസം രാത്രി പൂങ്കുന്നത്ത് വെച്ചാണ് സംഭവം. ട്രിച്ചിയില്‍ നിന്നും 50 പേര്‍ അടങ്ങുന്ന രണ്ട് മിനി ബസുകള്‍ക്ക് കടന്ന് പോകാന്‍ കെ.എസ്.ആര്‍.ടി.സി...

Read More >>
#keralaschoolkalolsavam2025 | അതിജീവനത്തിൻ്റെ കഥയാണ്...; ആത്മവിശ്വാസം കൈമുതലാക്കി തങ്കമണി ടീച്ചറും കുട്ടികളും ഇനിയും മുന്നോട്ട്

Jan 4, 2025 07:25 PM

#keralaschoolkalolsavam2025 | അതിജീവനത്തിൻ്റെ കഥയാണ്...; ആത്മവിശ്വാസം കൈമുതലാക്കി തങ്കമണി ടീച്ചറും കുട്ടികളും ഇനിയും മുന്നോട്ട്

ഏത് ദുരന്തങ്ങളാൽ പരീക്ഷിക്കപ്പെട്ടാലും അതിൽ നിന്നെല്ലാം തന്നെ ഉയർത്തെഴുന്നേൽക്കും എന്നുള്ള ആത്മവിശ്വാസമാണ് തങ്കമണി ടീച്ചറുടെയും ഇവിടെ നൃത്തം...

Read More >>
എഞ്ചിനീയറിങ് കോളജിലെ വനിതാ ഹോസ്റ്റലിന്‍റെ ശുചിമുറിയിൽ ഒളിക്യാമറ കണ്ടെത്തിയ സംഭവത്തിൽ ഏഴ് പേർ കസ്റ്റഡിയിൽ.

Jan 4, 2025 07:05 PM

എഞ്ചിനീയറിങ് കോളജിലെ വനിതാ ഹോസ്റ്റലിന്‍റെ ശുചിമുറിയിൽ ഒളിക്യാമറ കണ്ടെത്തിയ സംഭവത്തിൽ ഏഴ് പേർ കസ്റ്റഡിയിൽ.

വിദ്യാർത്ഥിനികളുടെ നിരവധി സ്വകാര്യ വീഡിയോകൾ ഫോണിൽ നിന്ന് കണ്ടെത്തി. ഹോസ്റ്റൽ വാർഡനെ കോളേജ് മാനേജ്‌മെന്‍റ് സസ്‌പെൻഡ് ചെയ്തു....

Read More >>
#keralaschoolkalolsavam2025 | സമസ്യാ പൂരണത്തിൽ എ ഗ്രേഡ് ഒന്നാം സ്ഥാനം നേടി ദേവിക എസ് നായർ.

Jan 4, 2025 06:44 PM

#keralaschoolkalolsavam2025 | സമസ്യാ പൂരണത്തിൽ എ ഗ്രേഡ് ഒന്നാം സ്ഥാനം നേടി ദേവിക എസ് നായർ.

അമ്മ രശ്മിയോടൊപ്പമാണ് ദേവിക പുരസ്കാരം വാങ്ങാൻ വേണ്ടി പ്രധാന വേദിയിൽ...

Read More >>
ജമ്മു കശ്മീരിൽ സൈനിക വാഹനം താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം; രണ്ട് സൈനികർ വീരമൃത്യു .

Jan 4, 2025 03:57 PM

ജമ്മു കശ്മീരിൽ സൈനിക വാഹനം താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം; രണ്ട് സൈനികർ വീരമൃത്യു .

റോഡിലെ മഞ്ഞുവീഴ്ചയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ്...

Read More >>
Top Stories

News Roundup