ക്രിസ്മസ് ആഘോഷത്തിൻ്റെ ഒരുക്കങ്ങള്‍ക്കിടെ മരത്തില്‍ നിന്നും വീണ യുവാവ് മരിച്ച നിലയില്‍.

ക്രിസ്മസ് ആഘോഷത്തിൻ്റെ ഒരുക്കങ്ങള്‍ക്കിടെ മരത്തില്‍ നിന്നും വീണ യുവാവ് മരിച്ച നിലയില്‍.
Dec 25, 2024 12:52 PM | By Jobin PJ

തിരുവനന്തപുരം: ക്രിസ്മസ് ആഘോഷത്തിൻ്റെ ഒരുക്കങ്ങള്‍ക്കിടെ മരത്തില്‍ നിന്നും വീണ യുവാവ് മരിച്ച നിലയില്‍. കിളിമാനൂര്‍ ആലത്തുകാവ് സ്വദേശി അജിന്‍ (24) ആണ് മരിച്ചത്. അലങ്കരിക്കാനായി മരത്തില്‍ കയറിയപ്പോള്‍ കാല്‍ തെന്നി താഴേക്ക് വീഴുകയായിരുന്നു. വീണതിന് പിന്നാലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. തലയ്ക്ക് സ്‌കാന്‍ ചെയ്യുന്നത് അടക്കം വിദഗ്ധ ചികിത്സ നിര്‍ദേശിച്ചിരുന്നെങ്കിലും കാര്യമാക്കിയിരുന്നില്ല. പിന്നാലെയാണ് ഇന്ന് രാവിലെ അജിനെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലയ്ക്ക് ക്ഷതമേറ്റതാകാം മരണകാരണമെന്നാണ് നിഗമനം.

A young man who fell from a tree while preparing for the Christmas celebration is dead.

Next TV

Related Stories
വയോധികയെ തെരുവ് നായ കടിച്ചുകൊന്ന സംഭവത്തില്‍ നിര്‍ണായക കണ്ടെത്തല്‍.

Dec 25, 2024 01:05 PM

വയോധികയെ തെരുവ് നായ കടിച്ചുകൊന്ന സംഭവത്തില്‍ നിര്‍ണായക കണ്ടെത്തല്‍.

വീട്ടുമുറ്റത്തിരുന്ന കാര്‍ത്യായനിയെ നായ ആക്രമിക്കുകയും മുഖം പൂര്‍ണ്ണമായും കടിച്ചെടുക്കുകയും...

Read More >>
വീട്ടമ്മയെ പീഡിപ്പിച്ച് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ.

Dec 25, 2024 01:00 PM

വീട്ടമ്മയെ പീഡിപ്പിച്ച് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ.

ബസ് യാത്രക്കിടെയാണ് പ്രജിത്ത് വീട്ടമ്മയുമായി പരിചയത്തിലാകുന്നത്. തുടര്‍ന്ന് ഇരുവരും അടുപ്പത്തിലാവുകയും, പിന്നീട് പ്രജിത്ത് വീട്ടമ്മയെ പലതവണ...

Read More >>
നവവധു ഇന്ദുജയുടെ മരണം; അഭിജിത്തിനും അജാസിനും ജാമ്യമില്ല.

Dec 25, 2024 01:28 AM

നവവധു ഇന്ദുജയുടെ മരണം; അഭിജിത്തിനും അജാസിനും ജാമ്യമില്ല.

നെടുമങ്ങാട് എസ് സി - എസ് ടി സ്പെഷ്യൽ കോടതിയാണ് ജാമ്യപേക്ഷ...

Read More >>
#Cyberscams | സൈബർ തട്ടിപ്പുകളുടെ മാസ്റ്റർ ബ്രെയിൻ പിടിയില്‍; താവളത്തില്‍ കേറി പൂട്ടി കേരള പൊലീസ്.

Dec 25, 2024 12:31 AM

#Cyberscams | സൈബർ തട്ടിപ്പുകളുടെ മാസ്റ്റർ ബ്രെയിൻ പിടിയില്‍; താവളത്തില്‍ കേറി പൂട്ടി കേരള പൊലീസ്.

കൊൽക്കത്തയിലെ ബിഷ്ണോയിയുടെ താവളത്തിലെത്തിയാണ് കൊച്ചി സൈബർ പൊലീസ് പ്രതിയെ...

Read More >>
കുടുംബത്തോടൊപ്പം വിനോദയാത്ര പോയ എട്ടാം ക്ലാസ് വിദ്യാര്‍ഥി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.

Dec 24, 2024 05:35 PM

കുടുംബത്തോടൊപ്പം വിനോദയാത്ര പോയ എട്ടാം ക്ലാസ് വിദ്യാര്‍ഥി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.

വിനോദയാത്രയ്ക്ക് പോയ പതിനാലുകാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന്...

Read More >>
Top Stories

News Roundup