മൂവാറ്റുപുഴ: പണ്ടപ്പിള്ളി തോട്ടക്കര ചിറപ്പടിയിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ അന്യസംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് റോഡിൽ നിന്ന് താഴ്ചയിലേക്ക് മറിയുകയായിരുന്നു. തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെയുണ്ടായ അപകടത്തില്‍ ഒഡീഷ സ്വദേശി ഗോപി സുര്‍ജി നായിക്(50) ആണ് മരിച്ചത്. പണ്ടപ്പിള്ളിയില്‍ നിന്ന് ലോഡുമായി തൊടുപുഴ ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
The jeep lost control and overturned in an accident; A tragic end for the foreign worker.