മാനന്തവാടിയിൽ ആദിവാസി യുവാവിനെ കാറിൽ വലിച്ചിഴച്ചു

മാനന്തവാടിയിൽ ആദിവാസി യുവാവിനെ കാറിൽ വലിച്ചിഴച്ചു
Dec 16, 2024 09:20 AM | By mahesh piravom

വയനാട് (piravonews.com).... മാനന്തവാടിയിൽ ആദിവാസി യുവാവിനെ വാഹനത്തിൽ വലിച്ചിഴച്ചു. കൂടൽകടവ് ചെമ്മാട് നഗറിലെ മാതനെയാണ് റോഡിലൂടെ അരകിലോമീറ്ററോളം വലിച്ചിഴച്ചതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഇന്നലെ വെെകിട്ട് 5.30 ഓടെയാണ് സംഭവം.വയനാട്ടിൽ കുറ്റിപ്പുറം സ്വദേശി പി മുഹമ്മദ് റിയാസിന്റെ പേരിൽ രജിസ്റ്റർ ചെയ്ത കാർ ഉപയോഗിച്ച് 5 അംഗ sസംഘം മാത്തൻ എന്ന ആദിവാസി യുവാവിനെ കാറിൽ അര കിലോമീറ്റർ വലിച്ചിഴച്ച് മൃഗീയമായി കൊല ചെയ്യാൻ ശ്രമിച്ചു വെന്നാണ് പറയുന്നത് മാത്തൻ ഗുരുതര പരുക്കുകളോടെ aആശുപത്രിയിൽ തുടരുന്നു.

മാനന്തവാടി പുൽപള്ളി റോഡിലാണ് സംഭവം. KL 52 H 8733 എന്ന കാറിലാണ് സംഘമെത്തിയത്. ഇവരെ പിടികൂടാനായില്ല. സംഭവത്തിൽ അരയ്ക്കും കൈകാലുകൾക്കും സാരമായി പരിക്കേറ്റ മാതനെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കൂടൽ കടവ് ചെക്ക് ഡാം കാണാൻ എത്തിയ വിനോദ സഞ്ചാരികളുമായുണ്ടായ വാക്ക് തർക്കമാണ് മാതനെ റോഡിലൂടെ വലിച്ചിഴക്കാൻ കാരണമെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.രണ്ട് കാറുകളിൽ എത്തിയ വിനോദ സഞ്ചാരികളാണ് വലിച്ചിഴച്ചതെന്നും നാട്ടുകാർ പറയുന്നു.

A tribal youth was dragged in a car in Mananthavadi

Next TV

Related Stories
സുഹൃത്തുക്കൾ തമ്മിൽ  തർക്കം; ഓടുന്ന ബസ്സിൽ കത്തി കുത്ത്.

Dec 16, 2024 12:07 PM

സുഹൃത്തുക്കൾ തമ്മിൽ തർക്കം; ഓടുന്ന ബസ്സിൽ കത്തി കുത്ത്.

മദ്യലഹരിയിൽ ആയിരുന്നു ഇവർ ആക്രമണം നടത്തിയതെന്ന് യാത്രക്കാർ പറഞ്ഞു....

Read More >>
നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ച് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്.

Dec 16, 2024 11:56 AM

നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ച് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്.

പുലർച്ചെ നാലരയ്ക്ക് പാലാ - പൊൻകുന്നം പാതയിലായിരുന്നു അപകടം. ലോറി അശ്രദ്ധമായി റോഡിലേക്ക് കയറ്റി പാർക്ക് ചെയ്തിരുന്നതാണ് അപകട...

Read More >>
പ്രശസ്ത തബല വാദകന്‍ സാക്കിർ ഹുസൈന്‍ അന്തരിച്ചു

Dec 15, 2024 10:44 PM

പ്രശസ്ത തബല വാദകന്‍ സാക്കിർ ഹുസൈന്‍ അന്തരിച്ചു

1988-ൽ പത്മശ്രീ ലഭിച്ച സാക്കിർ ഹുസൈൻ നാലുകൊല്ലത്തിനുശേഷം മിക്കി ഹാർട്ടുമായി യോജിച്ച് ഗ്രാമി ഫോർ പ്ലാനറ്റ് ഡ്രം എന്ന സംഗീത ആൽബം പുറത്തിറക്കി. തബലയുടെ...

Read More >>
വിവാഹം കഴിഞ്ഞ് നാലാം ദിനം ഭർത്താവിനെ കൊന്ന് ഭാര്യ

Dec 15, 2024 10:33 PM

വിവാഹം കഴിഞ്ഞ് നാലാം ദിനം ഭർത്താവിനെ കൊന്ന് ഭാര്യ

വിവാഹത്തിന് ശേഷവും തന്റെ പ്രണയം തുടരാൻ പായൽ തീരുമാനിച്ചതോടെ, ഭർത്താവിനെ കൊല്ലാൻ...

Read More >>
തടി കൊണ്ടുണ്ടാക്കിയ ലോകത്തിലെ ഏറ്റവും വലിയ ചെസ് ബോര്‍ഡ് ; ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ് നേടി രവി മാഷ്.

Dec 15, 2024 09:54 PM

തടി കൊണ്ടുണ്ടാക്കിയ ലോകത്തിലെ ഏറ്റവും വലിയ ചെസ് ബോര്‍ഡ് ; ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ് നേടി രവി മാഷ്.

കറുത്ത കരുക്കള്‍ കരുവാകയിലും വെളുത്ത കരുക്കള്‍ പ്ലാവിലുമാണ് നിര്‍മ്മിച്ചത്. മരം കൊണ്ടുണ്ടാക്കിയ ഏറ്റവും വലിയ ചെസ് ബോര്‍ഡ് എന്ന ലിംക ബുക്ക് ഓഫ്...

Read More >>
ഫണ്ട് സമാഹണത്തിനായി നല്‍കിയ പരസ്യം മറയാക്കി ഒരു ലക്ഷം രൂപയോളം തട്ടിയെടുത്ത സംഘത്തിലെ മുഖ്യപ്രതി പിടിയില്‍.

Dec 15, 2024 08:44 PM

ഫണ്ട് സമാഹണത്തിനായി നല്‍കിയ പരസ്യം മറയാക്കി ഒരു ലക്ഷം രൂപയോളം തട്ടിയെടുത്ത സംഘത്തിലെ മുഖ്യപ്രതി പിടിയില്‍.

ട്രാന്‍സാക്ഷന്‍ ചാര്‍ജ്ജ് ആയി ഒരു കോടി രൂപക്ക് 26,000 രൂപ നിരക്കില്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതുപ്രകാരം 10 കോടി രൂപക്ക് സര്‍വീസ് ചാര്‍ജ്ജായി 2,60,000...

Read More >>
Top Stories

Entertainment News