#ACCIDENT | സ്‌കൂട്ടറിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രികന് ഗുരുതര പരിക്ക്.

#ACCIDENT | സ്‌കൂട്ടറിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രികന് ഗുരുതര പരിക്ക്.
Nov 21, 2024 04:29 PM | By Jobin PJ

കൂത്താട്ടുകുളം: സ്‌കൂട്ടറിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ സ്‌കൂട്ടർ യാത്രികന് ഗുരുതര പരിക്ക്. ബുധനാഴ്ച രാവിലെ 11.30 ഓടെ ഉണ്ടായ അപകടത്തിൽ കൂത്താട്ടുകുളത്തെ സ്വകാര്യ മെഡിക്കൽ സ്റ്റോർ ജീവനക്കാരനായ ഇടയാർ സ്വദേശി ബാബു(52)നാണ് പരിക്കേറ്റത്. കടപ്പുറം ബൈപ്പാസിൽ നിന്നും എംസി റോഡ് മുറിച്ചുകിടക്കുകയായിരുന്ന ബാബുവിന്റെ സ്കൂട്ടറിൽ മൂവാറ്റുപുഴ ഭാഗത്ത് നിന്നെത്തിയ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്നും റോഡിലേക്ക് തെറിച്ച് വീണ ബാബുവിന് ഗുരുതരമായി പരിക്കേറ്റു. ബോധരഹിതനായ റോഡിൽ കിടന്ന ബാബുവിനെ സമീപത്തെ വ്യാപാരികളും നാട്ടുകാരും ചേർന്ന് കൂത്താട്ടുകുളത്തെയും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Scooter passenger seriously injured in car collision with scooter.

Next TV

Related Stories
കണ്ണൂരില്‍ വനിതാ പൊലീസിനെ ഭര്‍ത്താവ് വെട്ടിക്കൊന്നു

Nov 21, 2024 08:07 PM

കണ്ണൂരില്‍ വനിതാ പൊലീസിനെ ഭര്‍ത്താവ് വെട്ടിക്കൊന്നു

കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയാണ് കൊല്ലപ്പെട്ടത്. ചന്തേര പോലീസ് സ്‌റ്റേഷനിലെ സി.പി.ഒ. ആണ് ദിവ്യശ്രീ. ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒ...

Read More >>
 അദാനിക്ക് തിരിച്ചടി; ഓഹരിക്കൾ കൂപ്പ് കുത്തി

Nov 21, 2024 07:50 PM

അദാനിക്ക് തിരിച്ചടി; ഓഹരിക്കൾ കൂപ്പ് കുത്തി

അമേരിക്കയിലെ കൈക്കൂലി, വഞ്ചനാ കേസുകള്‍ ആണ് അദാനി ഓഹരികള്‍ക്ക് തിരിച്ചടി ഉണ്ടാക്കിയത്. അദാനി ഓഹരികള്‍ 20 ശതമാനത്തോളം ഇടിഞ്ഞു. അദാനി ഗ്രൂപ്പിന്റെ...

Read More >>
#PocsoCase | സിനിമാ-സീരിയൽ അഭിനേതാവായ അധ്യാപകൻ പോക്സോ കേസിൽ പിടിയിൽ.

Nov 21, 2024 07:34 PM

#PocsoCase | സിനിമാ-സീരിയൽ അഭിനേതാവായ അധ്യാപകൻ പോക്സോ കേസിൽ പിടിയിൽ.

നിരവധി സിനിമകളിലും സീരിയലുകളിലും ചെറിയ വേഷങ്ങളിൽ അഭിനയിച്ച വ്യക്തി കൂടിയാണ് പ്രതിയെന്നാണ്...

Read More >>
സെക്രട്ടേറിയറ്റിൽ ടോയിലറ്റിലെ ക്ലോസറ്റ് പൊട്ടിവീണു വനിതാ ജീവനക്കാരിക്ക് ഗുരുതര പരിക്ക്

Nov 21, 2024 06:53 PM

സെക്രട്ടേറിയറ്റിൽ ടോയിലറ്റിലെ ക്ലോസറ്റ് പൊട്ടിവീണു വനിതാ ജീവനക്കാരിക്ക് ഗുരുതര പരിക്ക്

ഈ ബിൽഡിങ്ങിലെ ശുചിമുറികൾ പലതും ശോച്യാവസ്ഥയിലാണെന്ന് ജീവനക്കാർ പറയുന്നു. വാതിലുകൾക്ക് കുറ്റിപോലും ഇല്ലെന്നും അകത്തുകയറി കയറുകൊണ്ട്...

Read More >>
ബാറ്ററി വെള്ളം ചേർത്ത് മദ്യം കഴിച്ച യുവാവ് മരിച്ചു; ഒരാളുടെ നില ഗുരുതരം

Nov 21, 2024 06:42 PM

ബാറ്ററി വെള്ളം ചേർത്ത് മദ്യം കഴിച്ച യുവാവ് മരിച്ചു; ഒരാളുടെ നില ഗുരുതരം

നീരാവി തണുപ്പിച്ച വെള്ളത്തിൻ്റെ ഭാരം 62.6%, സൾഫ്യൂറിക് ആസിഡിൻ്റെ 36.9%, സോഡിയം പെർബോറേറ്റിൻ്റെ ഭാരം 0.5% എന്നിവയാണ് ബാറ്ററി വെള്ളം.ഇത് മനുഷ്യ ശരീരത്തിന്...

Read More >>
#Allegation | തന്റെ ഭാര്യയുടെ മരണം കോവിഡ് വാക്സിൻ എടുത്തതിന് ശേഷം, ഗുരുതര ആരോപണവുമായി കെ.വി തോമസ്.

Nov 21, 2024 06:33 PM

#Allegation | തന്റെ ഭാര്യയുടെ മരണം കോവിഡ് വാക്സിൻ എടുത്തതിന് ശേഷം, ഗുരുതര ആരോപണവുമായി കെ.വി തോമസ്.

കോവിഡ് വാക്‌സിന്‍ എടുത്തശേഷം ഭാര്യയുടെ ഹൃദയത്തിനും വൃക്കക്കും തകരാര്‍ സംഭവിച്ചു. കഴിഞ്ഞ ആഗസ്റ്റില്‍ മരണപ്പെടുകയും ചെയ്തു....

Read More >>
Top Stories

News Roundup