ബാറ്ററി വെള്ളം ചേർത്ത് മദ്യം കഴിച്ച യുവാവ് മരിച്ചു; ഒരാളുടെ നില ഗുരുതരം

ബാറ്ററി വെള്ളം ചേർത്ത് മദ്യം കഴിച്ച യുവാവ് മരിച്ചു; ഒരാളുടെ നില ഗുരുതരം
Nov 21, 2024 06:42 PM | By mahesh piravom


ഇടുക്കി....(piravomnews) വണ്ടിപ്പെരിയാറിൽ സുഹൃത്തിന്‍റെ മൃതദേഹവുമായി തമിഴ്നാട്ടിൽ നിന്നും ആംബുലൻസിൽ വരുന്ന വഴി ബാറ്ററി വെള്ളം ചേർത്ത് മദ്യം കഴിച്ച യുവാവ് മരിച്ചു. ആംബുലൻസിന്‍റെ ബാറ്ററിയിൽ കലർത്താൻ വെച്ച വെള്ളം മദ്യത്തിൽ ഒഴിച്ചാണ് യുവാവ് മദ്യം കഴിച്ചത്. ഒപ്പം മദ്യപിച്ച സുഹൃത്ത് പ്രഭു കോട്ടയം മെഡിക്കൽ കോളെജിൽ ചികിത്സയിലാണ്. നീരാവി തണുപ്പിച്ച വെള്ളത്തിൻ്റെ ഭാരം 62.6%, സൾഫ്യൂറിക് ആസിഡിൻ്റെ 36.9%, സോഡിയം പെർബോറേറ്റിൻ്റെ ഭാരം 0.5% എന്നിവയാണ് ബാറ്ററി വെള്ളം.ഇത് മനുഷ്യ ശരീരത്തിന് ഹാനിഹാരമാണ് 

വണ്ടിപ്പെരിയാർ ചുരക്കുളം അപ്പർ ഡിവിഷൻ കല്ലുവേലി പറമ്പിൽ ജോബിനാണ് (40) മരിച്ചത്. കഴിഞ്ഞദിവസം തമിഴ്നാട് തിരുപ്പൂരിൽ മഞ്ഞപ്പിത്തം ബാധിച്ച് വണ്ടിപ്പെരിയാർ ചുരുക്കളം അപ്പർ ഡിവിഷനിൽ താമസിക്കുന്ന പ്രതാപ് (39) മരിച്ചിരുന്നു. പ്രതാപിന്റെ മൃതദേഹവുമായി സുഹൃത്തുക്കളായ ജോബിനും പ്രഭുവും അടക്കം അഞ്ച് പേരാണ് ആംബുലൻസിൽ നാട്ടിലേക്ക് വന്നത്.

A young man died after drinking alcohol mixed with battery water; One is in critical condition

Next TV

Related Stories
കണ്ണൂരില്‍ വനിതാ പൊലീസിനെ ഭര്‍ത്താവ് വെട്ടിക്കൊന്നു

Nov 21, 2024 08:07 PM

കണ്ണൂരില്‍ വനിതാ പൊലീസിനെ ഭര്‍ത്താവ് വെട്ടിക്കൊന്നു

കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയാണ് കൊല്ലപ്പെട്ടത്. ചന്തേര പോലീസ് സ്‌റ്റേഷനിലെ സി.പി.ഒ. ആണ് ദിവ്യശ്രീ. ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒ...

Read More >>
 അദാനിക്ക് തിരിച്ചടി; ഓഹരിക്കൾ കൂപ്പ് കുത്തി

Nov 21, 2024 07:50 PM

അദാനിക്ക് തിരിച്ചടി; ഓഹരിക്കൾ കൂപ്പ് കുത്തി

അമേരിക്കയിലെ കൈക്കൂലി, വഞ്ചനാ കേസുകള്‍ ആണ് അദാനി ഓഹരികള്‍ക്ക് തിരിച്ചടി ഉണ്ടാക്കിയത്. അദാനി ഓഹരികള്‍ 20 ശതമാനത്തോളം ഇടിഞ്ഞു. അദാനി ഗ്രൂപ്പിന്റെ...

Read More >>
#PocsoCase | സിനിമാ-സീരിയൽ അഭിനേതാവായ അധ്യാപകൻ പോക്സോ കേസിൽ പിടിയിൽ.

Nov 21, 2024 07:34 PM

#PocsoCase | സിനിമാ-സീരിയൽ അഭിനേതാവായ അധ്യാപകൻ പോക്സോ കേസിൽ പിടിയിൽ.

നിരവധി സിനിമകളിലും സീരിയലുകളിലും ചെറിയ വേഷങ്ങളിൽ അഭിനയിച്ച വ്യക്തി കൂടിയാണ് പ്രതിയെന്നാണ്...

Read More >>
സെക്രട്ടേറിയറ്റിൽ ടോയിലറ്റിലെ ക്ലോസറ്റ് പൊട്ടിവീണു വനിതാ ജീവനക്കാരിക്ക് ഗുരുതര പരിക്ക്

Nov 21, 2024 06:53 PM

സെക്രട്ടേറിയറ്റിൽ ടോയിലറ്റിലെ ക്ലോസറ്റ് പൊട്ടിവീണു വനിതാ ജീവനക്കാരിക്ക് ഗുരുതര പരിക്ക്

ഈ ബിൽഡിങ്ങിലെ ശുചിമുറികൾ പലതും ശോച്യാവസ്ഥയിലാണെന്ന് ജീവനക്കാർ പറയുന്നു. വാതിലുകൾക്ക് കുറ്റിപോലും ഇല്ലെന്നും അകത്തുകയറി കയറുകൊണ്ട്...

Read More >>
#Allegation | തന്റെ ഭാര്യയുടെ മരണം കോവിഡ് വാക്സിൻ എടുത്തതിന് ശേഷം, ഗുരുതര ആരോപണവുമായി കെ.വി തോമസ്.

Nov 21, 2024 06:33 PM

#Allegation | തന്റെ ഭാര്യയുടെ മരണം കോവിഡ് വാക്സിൻ എടുത്തതിന് ശേഷം, ഗുരുതര ആരോപണവുമായി കെ.വി തോമസ്.

കോവിഡ് വാക്‌സിന്‍ എടുത്തശേഷം ഭാര്യയുടെ ഹൃദയത്തിനും വൃക്കക്കും തകരാര്‍ സംഭവിച്ചു. കഴിഞ്ഞ ആഗസ്റ്റില്‍ മരണപ്പെടുകയും ചെയ്തു....

Read More >>
#SilverOwl | വെള്ളിമൂങ്ങ വിരുന്നുകാരിയായെത്തി. ഭാഗ്യമെന്ന് നാട്ടുകാർ

Nov 21, 2024 05:00 PM

#SilverOwl | വെള്ളിമൂങ്ങ വിരുന്നുകാരിയായെത്തി. ഭാഗ്യമെന്ന് നാട്ടുകാർ

വീടും പറമ്പും പലതവണ വൃത്തിയാക്കിയിട്ടും ദുർഗന്ധം മാറിയില്ല. രാത്രിയിൽ നേരിയ ചീറ്റൽ ശബ്‌ദം കൂടി കേട്ട് തുടങ്ങിയതോടെ വീട്ടുകാരുടെ ഉറക്കവും പോയി....

Read More >>
Top Stories